- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: പാലക്കാട് ജില്ലാ കലക്ടറുടെ പ്രത്യേക അറിയിപ്പ്
BY BRJ21 March 2020 11:04 AM GMT

X
BRJ21 March 2020 11:04 AM GMT
പാലക്കാട്: പാലക്കാട് ജില്ലയില്‍ മാര്‍ച്ച് 20ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി മാര്‍ച്ച് 18 ന് രാവിലെ 2:30ന് എമിറേറ്റ്‌സിന്റെ EK0532 നമ്പര്‍ വിമാനത്തിലാണ്ദുബായില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ 14 ദിവസം നിര്‍ബന്ധമായും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയണമെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ഉടന്‍ കണ്‍ട്രോള്‍റൂം നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഇയാളെ എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ എയര്‍പോര്‍ട്ടിന് പുറത്ത് ആരുമായും നേരിട്ട് ഇടപഴകിയിട്ടില്ലയെന്നും കലക്ടര്‍ അറിയിച്ചു. മലപ്പുറം ജില്ല കണ്‍ട്രോള്‍ റൂം നമ്പര്‍ 0483 2737858, 0483 2737857.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















