കൊവിഡ് വ്യാപനം; എസ്ഡിപിഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് മാറ്റി
BY sudheer16 Jan 2022 10:48 AM GMT

X
sudheer16 Jan 2022 10:48 AM GMT
തിരുവനന്തപുരം: ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് നിശബ്ദമാക്കാനുള്ള ഇടതു സര്‍ക്കാര്‍ ശ്രമത്തിനെതിരേ തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ച് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ അറിയിച്ചു.
Next Story
RELATED STORIES
അലീഗഢ് മലപ്പുറം കേന്ദ്രം: അഡ്മിഷന് ഓറിയന്റേഷന്‍ ശനിയാഴ്ച്ച നടക്കും
19 May 2022 9:25 AM GMT'തീവ്രവാദ' സംഘടനകള്‍ക്ക് സംഭാവന: യാസിന് മാലിക് കുറ്റക്കാരനെന്ന്...
19 May 2022 9:20 AM GMTപഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍...
19 May 2022 9:12 AM GMTഗ്യാന്‍വാപി മസ്ജിദ്: നീതിക്കു വേണ്ടിയുള്ള സമരത്തെ തടങ്കല്‍ കൊണ്ട്...
19 May 2022 9:12 AM GMT'കാസ'ക്കെതിരേ നടപടിയെടുക്കാതെ കേരളാ പോലിസ്
19 May 2022 9:01 AM GMTഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് വാരാണസി കോടതിയില്‍...
19 May 2022 9:01 AM GMT