കൊവിഡ്: ഗുജറാത്തില്‍ 8 നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ
BY BRJ14 Sep 2021 4:41 PM GMT
X
BRJ14 Sep 2021 4:41 PM GMT
ഗാന്ധിനഗര്‍: ഗുജറാത്തില്‍ 8 നഗരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. സപ്തംബര്‍ 25വരെയാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക. കൊവിഡ് വ്യാപനം തീവ്രമാവാന്‍ തുടങ്ങിയതോടെയാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഗാന്ധിനഗര്‍, വഡോദര, സൂറത്ത്, രാജ്‌കോട്ട് തുടങ്ങിയ നഗരങ്ങളിലാണ് രാത്രി 11 മണി മുതല്‍ രാവിലെ 6 മണിവരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക.
നേരത്തെ ഗണേശോല്‍വത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ സപ്തംബര്‍ 9 മുതല്‍ സപ്തംബര്‍ 19 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT