കോട്ടയം ജില്ലയില്‍ 659 പേര്‍ക്ക് കൊവിഡ്; 673 പേര്‍ക്കു രോഗമുക്തി
കോട്ടയം: ജില്ലയില്‍ 659 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 653 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 673 പേര്‍ രോഗമുക്തരായി. 4956 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 277 പുരുഷന്‍മാരും 304 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 3039 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 316390 പേര്‍ കോവിഡ് ബാധിതരായി. 311140 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29726 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം69
കടപ്ലാമറ്റം23
ഏറ്റുമാനൂര്‍, കങ്ങഴ20
ചങ്ങനാശേരി19
കിടങ്ങൂര്‍18
വെള്ളാവൂര്‍, ഭരണങ്ങാനം, പാമ്പാടി, വാഴപ്പള്ളി16
കരൂര്‍15
ചിറക്കടവ്, വെച്ചൂര്‍, ആര്‍പ്പൂക്കര14
പാറത്തോട്, തിടനാട്, പാലാ13
എലിക്കുളം, തൃക്കൊടിത്താനം, പള്ളിക്കത്തോട്, കുറിച്ചി12
വാകത്താനം. കൂരോപ്പട11
വൈക്കം, പായിപ്പാട്, പനച്ചിക്കാട്, മരങ്ങാട്ടുപിള്ളി10
വാഴൂര്‍, കാഞ്ഞിരപ്പള്ളി, ടി.വി പുരം9
മുണ്ടക്കയം, മാടപ്പള്ളി, കാണക്കാരി, തലയാഴം, തിരുവാര്‍പ്പ്8
മാഞ്ഞൂര്‍, ഉഴവൂര്‍, മുത്തോലി, വിജയപുരം, വെള്ളൂര്‍7
അയ്മനം, മണിമല, കല്ലറ, എരുമേലി, കറുകച്ചാല്‍6
മണര്‍കാട്, മുളക്കുളം, ഉദയനാപുരം, കൊഴുവനാല്‍, കോരുത്തോട്, തലയോലപ്പറമ്പ്, മറവന്തുരുത്ത്5
പുതുപ്പള്ളി, നീണ്ടൂര്‍, വെളിയന്നൂര്‍, കടുത്തുരുത്തി, അതിരമ്പുഴ4
അയര്‍ക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, മേലുകാവ്, തലപ്പലം3
തീക്കോയി, രാമപുരം, ഞീഴൂര്‍, പൂഞ്ഞാര്‍,നെടുംകുന്നം, അകലക്കുന്നം, മീനച്ചില്‍2
കുമരകം, കടനാട്, ചെമ്പ്, മീനടം1.
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT