Latest News

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3275 പേര്‍ക്ക് കൊവിഡ്, 55 മരണം

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3275 പേര്‍ക്ക് കൊവിഡ്, 55 മരണം
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3275 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 4,30,91,393ആയി. ഇന്നലെ മാത്രം 55 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ഔദ്യോഗിക കൊവിഡ് മരണം 5,23,975ആണ്.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനം.

3,000 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 4,25,47,699.

Next Story

RELATED STORIES

Share it