- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 344 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 344 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 337 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 7 പേരും രോഗബാധിതരായി. പുതിയതായി 3,993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 313 പുരുഷന്‍മാരും 147 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
394 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4,620 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 28,744 പേര്‍ കൊവിഡ് ബാധിതരായി. 24,074 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19,884 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-63
ചങ്ങനാശേരി- 31
പൂഞ്ഞാര്‍, ഉദയനാപുരം, ഈരാറ്റുപേട്ട, തലയാഴം, കിടങ്ങൂര്‍,വാഴപ്പള്ളി,മുണ്ടക്കയം-11
വൈക്കം, മറവന്തുരുത്ത്-10
തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി-9
മാഞ്ഞൂര്‍, ഭരണങ്ങാനം, കുറിച്ചി-8
മാടപ്പള്ളി, വെള്ളൂര്‍, കടുത്തുരുത്തി-7
കുമരകം, ചെമ്പ്-6
കാണക്കാരി, ഏറ്റുമാനൂര്‍-5
കൂരോപ്പട, നെടുംകുന്നം, കങ്ങഴ, വിജയപുരം, ആര്‍പ്പൂക്കര-4
അകലക്കുന്നം, മണിമല, തൃക്കൊടിത്താനം, ഞീഴൂര്‍, പാമ്പാടി, പാറത്തോട്-3
ടി.വി പുരം. അയ്മനം, തലനാട്, പാലാ, മുളക്കുളം, പനച്ചിക്കാട്,എരുമേലി-2
ചിറക്കടവ്, നീണ്ടൂര്‍, മീനടം, അയര്‍ക്കുന്നം, തലപ്പലം,മണര്‍ക്കാട്, മേലുകാവ്, കടനാട്, കൊഴുവനാല്‍, പായിപ്പാട്, മൂന്നിലവ്, വെച്ചൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കരൂര്‍, രാമപുരം, കോരുത്തോട്- 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















