കോട്ടയം ജില്ലയില്‍ 266 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 266 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 3,283 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 129 പുരുഷന്‍മാരും 117 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 470 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4,626 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29,762 പേര്‍ കൊവിഡ് ബാധിതരായി. 25,075 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20,100 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -57
ചങ്ങനാശേരി- 26
വൈക്കം,ഏറ്റുമാനൂര്‍ -15
തലയോലപ്പറമ്പ്, മാഞ്ഞൂര്‍, കാണക്കാരി, ഉദയനാപുരം -8
രാമപുരം, ടി.വി പുരം, ചിറക്കടവ് - 6
ചെമ്പ്,തൃക്കൊടിത്താനം, ഈരാറ്റുപേട്ട - 5
പാമ്പാടി, പാലാ,അതിരമ്പുഴ, വെള്ളാവൂര്‍, എരുമേലി, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, കുറിച്ചി - 4
കൂരോപ്പട, പൂഞ്ഞാര്‍, മറവന്തുരുത്ത്, തിടനാട്,
പുതുപ്പള്ളി,അകലക്കുന്നം -3
കങ്ങഴ, മാടപ്പള്ളി, വിജയപുരം, കരൂര്‍, തിരുവാര്‍പ്പ്, പള്ളിക്കത്തോട്, ആര്‍പ്പൂക്കര, അയ്മനം, തലപ്പലം, തീക്കോയി - 2
കിടങ്ങൂര്‍, മുത്തോലി, മണര്‍കാട്, കടപ്ലാമറ്റം, വാഴപ്പള്ളി, കുറവിലങ്ങാട്,ഭരണങ്ങാനം, മേലുകാവ്, മുണ്ടക്കയം, നെടുംകുന്നം, വാകത്താനം, തലയാഴം,
വെച്ചൂര്‍, എലിക്കുളം, വെള്ളൂര്‍, പായിപ്പാട്, മൂന്നിലവ്, മീനടം - 1
RELATED STORIES
റെയില്‍വേപാലം നിര്‍മാണത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന...
10 Aug 2022 1:13 PM GMTതാനൂര്‍ റെയില്‍വേ ഗേറ്റ് ഉടന്‍ തുറന്നുകൊടുക്കണം: മന്ത്രി വി...
10 Aug 2022 6:28 AM GMTതാനൂര്‍-തെയ്യാല റയില്‍വേ ഗേറ്റ് തുറക്കല്‍: മന്ത്രി വി അബ്ദുറഹിമാന്...
9 Aug 2022 3:01 PM GMTപരപ്പനങ്ങാടി ബീച്ചില്‍ മൃതദേഹം കരക്കടിഞ്ഞു
9 Aug 2022 10:27 AM GMTയൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു
9 Aug 2022 8:08 AM GMTപരപ്പനങ്ങാടിയില്‍ കസ്റ്റഡി വാഹനങ്ങള്‍ പൊളിച്ച് നീക്കല്‍ തുടങ്ങി
9 Aug 2022 5:07 AM GMT