- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 963 പേര്‍ക്ക് കൊവിഡ്

കോട്ടയം: കോട്ടയം ജില്ലയില്‍ 963 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 957 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ടു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി.
പുതിയതായി 9072 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.61 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 401 പുരുഷന്‍മാരും 390 സ്ത്രീകളും 172 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
693 പേര്‍ രോഗമുക്തരായി. 7,514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,22,020 പേര്‍ കൊവിഡ് ബാധിതരായി. 2,12,230 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 36,933 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചര്‍
കോട്ടയം101
കാഞ്ഞിരപ്പള്ളി 72
പനച്ചിക്കാട്51
നെടുംകുന്നം 30
ഈരാറ്റുപേട്ട 28
ഏറ്റുമാനൂര്‍ 27
കുറിച്ചി 25
മാടപ്പള്ളി, പാലാ, പാമ്പാടി 23
പാറത്തോട് 22
അയര്‍ക്കുന്നം, മുത്തോലി 21
ചെമ്പ്, വൈക്കം 20
കടുത്തുരുത്തി, പുതുപ്പള്ളി 19
ചങ്ങനാശേരി, കുറവിലങ്ങാട് 18
കുമരകം, മുണ്ടക്കയം 16
വെച്ചൂര്‍15
മണര്‍കാട് 14
കാണക്കാരി, തൃക്കൊടിത്താനം 13
ചിറക്കടവ്, കങ്ങഴ, കരൂര്‍, പൂഞ്ഞാര്‍, വെളിയന്നൂര്‍12
കറുകച്ചാല്‍ 11
ആര്‍പ്പൂക്കര, തീക്കോയി, വാകത്താനം, വെള്ളൂര്‍ 10
അയ്മനം, കിടങ്ങൂര്‍, മീനച്ചില്‍9
അകലക്കുന്നം, കല്ലറ, കോരുത്തോട്, മാഞ്ഞൂര്‍, മുളക്കുളം, വിജയപുരം 8
അതിരമ്പുഴ, മീനടം, രാമപുരം 7
പായിപ്പാട്, വാഴൂര്‍ 6
കൂരോപ്പട, നീണ്ടൂര്‍, ടി.വി പുരം, തലയാഴം, തലയോലപ്പറമ്പ് 5
ഭരണങ്ങാനം, എരുമേലി, മറവന്തുരുത്ത്, ഉദയനാപുരം 4
എലിക്കുളം, പള്ളിക്കത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട്, ഉഴവൂര്‍, വാഴപ്പള്ളി, വെള്ളാവൂര്‍ 3
കടനാട്, ഞീഴൂര്‍, തലനാട്, തിരുവാര്‍പ്പ് 2
കൊഴുവനാല്‍, മണിമല, മരങ്ങാട്ടുപിള്ളി, മേലുകാവ്, മൂന്നിലവ്, തലപ്പലം 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















