Latest News

ഇടുക്കിയില്‍ 82 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കിയില്‍ 82 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 82 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 37 പേര്‍ കോവിഡ് രോഗമുക്തി നേടി




Next Story

RELATED STORIES

Share it