- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.29
നിലവില്‍ 878 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 817 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 39 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.29 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135038 ആയി. 133412 പേര്‍ രോഗമുക്തരായി. നിലവില്‍ 878 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 817 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 838 പേര്‍ ഉള്‍പ്പെടെ ആകെ 8982 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 654 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍:
മാനന്തവാടി 10, ബത്തേരി 7, കല്‍പ്പറ്റ, മേപ്പാടി 6 വീതം, മീനങ്ങാടി, കണിയാമ്പറ്റ, തവിഞ്ഞാല്‍ 4 വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ 3 വീതം, എടവക ,മുട്ടില്‍, പുല്‍പ്പള്ളി 2 വീതം,പനമരം, തിരുനെല്ലി, തൊണ്ടര്‍നാട് ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ ലക്‌നൗവില്‍ നിന്ന് വന്ന വൈത്തിരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
RELATED STORIES
ക്ലബ്ബ് ലോകകപ്പ് മുതല്‍ പുതിയ നിയമം; ഗോള്‍ കീപ്പര്‍ക്ക് എട്ട്...
14 Jun 2025 7:07 AM GMTമദ്യപിക്കാന്‍ ഗ്ലാസും വെള്ളവും നല്‍കിയില്ല; അയല്‍വാസിയെ അടിച്ചു...
14 Jun 2025 6:57 AM GMTഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തെറ്റായി കാണിക്കുന്ന ഭൂപടം...
14 Jun 2025 6:44 AM GMTനിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ...
14 Jun 2025 6:25 AM GMTമരണം പെയ്ത് മഹാദുരന്തം; വ്യോമയാന മന്ത്രാലയം ഉടന്‍ ഉന്നതതല യോഗം ചേരും
14 Jun 2025 5:44 AM GMTഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ടോ?;...
14 Jun 2025 5:31 AM GMT