- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 480 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 517

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 456 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5893 പേരെ പരിശോധനക്ക് വിധേയരാക്കി. 8.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 517 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ 2
മാവൂര്‍ 1
കോട്ടൂര്‍ 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 3
ഒളവണ്ണ 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
ഉറവിടം വ്യക്തമല്ലാത്തവര്‍ 19
നന്മണ്ട 1
പെരുമണ്ണ 1
കോര്‍പ്പറേഷന്‍ 6
വടകര 2
രാമനാട്ടുകര 1
തിക്കോടി 1
കായക്കൊടി 1
അത്തോളി 1
അഴിയൂര്‍ 1
വാണിമേല്‍ 1
നാദാപുരം 1
ഒളവണ്ണ 1
കുരുവട്ടൂര്‍ 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ 135
(വേങ്ങേരി, എടക്കാട്, കരുവിശ്ശേരി, പുതിയങ്ങാടി, ഗോവിന്ദപുരം, ചേവായൂര്‍, ബേപ്പൂര്‍, മാങ്കാവ്, പൊക്കുന്ന്, വെസ്റ്റ്ഹില്‍, മേരിക്കുന്ന്, വൈദ്യരങ്ങാടി, മാത്തോട്ട് താഴം, കോട്ടൂളി, വലിയതൊടി, കൊളത്തറ,നെല്ലിക്കോട്, ഈസ്റ്റ്ഹില്‍, മാളിക്കടവ്, സിവില്‍ സ്‌റ്റേഷന്‍, ചാലപ്പുറം, ചെറുവറ്റ, കോവൂര്‍, പന്തീരാങ്കാവ്, കാരപ്പറമ്പ്, തൊണ്ടയാട്, കല്ലായി, കോട്ടൂര്‍, ചേവരമ്പലം, എരഞ്ഞിക്കല്‍)
ചേളന്നൂര്‍ 8
ചെറുവണ്ണൂര്‍ 6
ചോറോട് 5
ഫറോക്ക് 8
കക്കോടി 21
കാക്കൂര്‍ 8
കായക്കൊടി 10
കിഴക്കോത്ത് 5
കൊടുവളളി 9
കൊയിലാണ്ടി 7
കോട്ടൂര്‍ 5
കുന്ദമംഗലം 6
കുന്നുമ്മല്‍ 16
കുരുവട്ടൂര്‍ 5
കുറ്റിയാടി 6
മുക്കം 6
നരിക്കുനി 7
പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 6
കൊയിലാണ്ടി 1
രാമനാട്ടുകര 1
അത്തോളി 1
കോടഞ്ചേരി 1
പുറമേരി 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















