Latest News

ഇടുക്കിയില്‍ 309 പേര്‍ക്ക് കൂടി കൊവിഡ്; 472 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 8.46%

ഇടുക്കിയില്‍ 309 പേര്‍ക്ക് കൂടി കൊവിഡ്; 472 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 8.46%
X

ദേവികുളം: ഇടുക്കി ജില്ലയില്‍ 309 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.46 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 472 പേര്‍ കൊവിഡ് രോഗമുക്തി നേടി. വണ്ണപ്പുറം പഞ്ചായത്തില്‍ ഇന്ന് 40 പേര്‍ക്കും, തൊടുപുഴയില്‍ 38 പേര്‍ക്കും, അടിമാലിയില്‍ 25 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റു പഞ്ചായത്തുകളില്‍ രോഗ നിരക്ക് കുറവാണ്.

Next Story

RELATED STORIES

Share it