വയനാട് ജില്ലയില്‍ 244 പേര്‍ക്ക് കൊവിഡ്

വയനാട്: വയനാട് ജില്ലയില്‍ 244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 256 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,157 ആയി. 15,605 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2,444 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,779 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി സ്വദേശികള്‍ 34, അമ്പലവയല്‍,ബത്തേരി 25 പേര്‍ വീതം, പടിഞ്ഞാറത്തറ 23, നെന്മേനി 21, കോട്ടത്തറ, മാനന്തവാടി, വെള്ളമുണ്ട 15 പേര്‍ വീതം, മുട്ടില്‍ 12, കല്‍പ്പറ്റ, പൊഴുതന 9 പേര്‍ വീതം, തൊണ്ടര്‍നാട് 8,
കണിയാമ്പറ്റ, തിരുനെല്ലി 5 പേര്‍ വീതം, മീനങ്ങാടി 4, എടവക, നൂല്‍പ്പുഴ, വൈത്തിരി 3 പേര്‍ വീതം, മേപ്പാടി, മുള്ളന്‍കൊല്ലി, പനമരം, തരിയോട് 2 പേര്‍ വീതം, മൂപ്പൈനാട്, പുല്‍പള്ളി 1 വീതം എന്നിങ്ങനെയാണ് രോഗബാധിതരായത്.
256 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികള്‍ 7, ബത്തേരി 6, മാനന്തവാടി 5, പനമരം, കണിയാമ്പറ്റ,
പടിഞ്ഞാറത്തറ, നെന്മേനി 3 പേര്‍ വീതം, വെള്ളമുണ്ട പുല്‍പള്ളി, തരിയോട് 2 പേര്‍ വീതം, മൂപ്പൈനാട്, തൊണ്ടര്‍നാട്, കോട്ടത്തറ, വൈത്തിരി, അമ്പലവയല്‍,
കല്‍പ്പറ്റ, പൊഴുതന, വെങ്ങപ്പള്ളി ഓരോരുത്തരും കോഴിക്കോട്, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 210 പേരുമാണ് രോഗമുക്തരായത്.
RELATED STORIES
രാജ്യത്തെ വീണ്ടെടുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി...
17 Aug 2022 2:09 PM GMTസിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിക്കെതിരായ കോടതി ...
17 Aug 2022 1:49 PM GMTപ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ സര്‍വകലാശാല ...
17 Aug 2022 1:42 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTആവിക്കല്‍ തോട്: അമ്മമാരുടെ കണ്ണീരിന് സിപിഎം മറുപടി...
17 Aug 2022 12:55 PM GMT