- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 2,153 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ 2,153 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,133 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായി. പുതിയതായി 7,834 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 27.48 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 980 പുരുഷന്‍മാരും 930 സ്ത്രീകളും 243 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 403 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
3,063 പേര്‍ രോഗമുക്തരായി. 15,051 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,39,132 പേര്‍ കൊവിഡ് ബാധിതരായി. 1,23,151 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60653 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -276
ഏറ്റുമാനൂര്‍ - 127
പള്ളിക്കത്തോട് - 87
കാഞ്ഞിരപ്പള്ളി - 74
അതിരമ്പുഴ 73
ഉദയനാപുരം-67
ആര്‍പ്പൂക്കര - 63
തിരുവാര്‍പ്പ് - 61
ചങ്ങനാശേരി - 58
എരുമേലി-55
എലിക്കുളം - 50
വൈക്കം - 48
പാലാ - 44
ചിറക്കടവ് - 40
കുമരകം - 39
ഭരണങ്ങാനം - 36
ചെമ്പ്-35
വാകത്താനം - 32
കരൂര്‍-29
പുതുപ്പള്ളി, വാഴപ്പള്ളി, തലയോലപ്പറമ്പ്, മേലുകാവ് -28
പൂഞ്ഞാര്‍ - 27
തൃക്കൊടിത്താനം -26
പനച്ചിക്കാട്-25
ഈരാറ്റുപേട്ട - 24
കങ്ങഴ - 23
വെള്ളൂര്‍, മറവന്തുരുത്ത്, വെച്ചൂര്‍, കുറവിലങ്ങാട് - 22
മാടപ്പള്ളി, ടി.വി പുരം, മണിമല, പാമ്പാടി, കടുത്തുരുത്തി, കൂട്ടിക്കല്‍, കുറിച്ചി, വിജയപുരം - 21
വാഴൂര്‍ - 20
മുണ്ടക്കയം, അയ്മനം -19
രാമപുരം - 18
കടനാട്, കിടങ്ങൂര്‍ - 17
കറുകച്ചാല്‍ - 15
പായിപ്പാട് - 14
മുളക്കുളം, നീണ്ടൂര്‍, തിടനാട്, തലയാഴം,-13
ഉഴവൂര്‍ - 12
വെളിയന്നൂര്‍, തലപ്പലം, ഞീഴൂര്‍-11
പാറത്തോട്, മുത്തോലി, കൊഴുവനാല്‍ - 10
നെടുംകുന്നം, മൂന്നിലവ്, കാണക്കാരി, അയര്‍ക്കുന്നം, മീനച്ചില്‍ - 8
മണര്‍കാട്, കടപ്ലാമറ്റം, അകലക്കുന്നം, മീനടം - 7
പൂഞ്ഞാര്‍ തെക്കേക്കര - 6
കോരുത്തോട്, മരങ്ങാട്ടു പിള്ളി - 5
മാഞ്ഞൂര്‍, കല്ലറ - 4
കൂരോപ്പട - 3
തലനാട്,വെള്ളാവൂര്‍ - 2
തീക്കോയി- 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















