Latest News

കൊല്ലം ജില്ലയില്‍ 1,547 പേര്‍ക്ക് കൊവിഡ്

കൊല്ലം ജില്ലയില്‍ 1,547 പേര്‍ക്ക് കൊവിഡ്
X

കൊല്ലം: ജില്ലയില്‍ ഇന്ന് 1,547 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കം മൂലം 1,539 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 2,867 പേര്‍ രോഗമുക്തി നേടി.

രോഗബാധിതര്‍

1 കൊല്ലം 218

മുനിസിപ്പാലിറ്റികള്‍

2 കരുനാഗപ്പളളി 17

3 കൊട്ടാരക്കര 6

4 പരവൂര്‍ 48

5 പുനലൂര്‍ 22

ഗ്രാമപഞ്ചായത്തുകള്‍

6 അഞ്ചല്‍ 21

7 അലയമണ്‍ 62

8 ആദിച്ചനല്ലൂര്‍ 22

9 ആര്യങ്കാവ് 5

10 ആലപ്പാട് 38

11 ഇടമുളയ്ക്കല്‍ 10

12 ഇട്ടിവ 13

13 ഇളമാട് 12

14 ഇളമ്പളളൂര്‍ 13

15 ഈസ്റ്റ് കല്ലട 7

16 ഉമ്മന്നൂര്‍ 34

17 എഴുകോണ്‍ 11

18 ഏരൂര്‍ 20

19 ഓച്ചിറ 18

20 കടയ്ക്കല്‍ 56

21 കരവാളൂര്‍ 12

22 കരീപ്ര 47

23 കല്ലുവാതുക്കല്‍ 42

24 കുണ്ടറ 6

25 കുന്നത്തൂര്‍ 5

26 കുമ്മിള്‍ 2

27 കുലശേഖരപുരം 10

28 കുളക്കട 18

29 കുളത്തൂപ്പുഴ 121

30 കൊറ്റങ്കര 12

31 ക്ലാപ്പന 15

32 ചടയമംഗലം 15

33 ചവറ 16

34 ചാത്തന്നൂര്‍ 42

35 ചിതറ 38

36 ചിറക്കര 7

37 തലവൂര്‍ 8

38 തഴവ 14

39 തൃക്കരുവ 8

40 തൃക്കോവില്‍വട്ടം 31

41 തെക്കുംഭാഗം 30

42 തെന്മല 12

43 തേവലക്കര 11

44 തൊടിയൂര്‍ 5

45 നിലമേല്‍ 13

46 നീണ്ടകര 2

47 നെടുമ്പന 24

48 നെടുവത്തൂര്‍ 9

49 പട്ടാഴി 38

50 പട്ടാഴി വടക്കേക്കര 5

51 പത്തനാപുരം 23

52 പനയം 2

53 പന്മന 10

54 പവിത്രേശ്വരം 3

55 പിറവന്തൂര്‍ 15

56 പൂതക്കുളം 19

57 പൂയപ്പളളി 1

58 പെരിനാട് 10

59 പേരയം 3

60 പോരുവഴി 13

61 മണ്‍ട്രോത്തുരുത്ത് 4

62 മയ്യനാട് 16

63 മേലില 16

64 മൈനാഗപ്പളളി 11

65 മൈലം 18

66 വിളക്കുടി 31

67 വെട്ടിക്കവല 35

68 വെളിനല്ലൂര്‍ 7

69 വെളിയം 7

70 വെസ്റ്റ് കല്ലട 15

71 ശാസ്താംകോട്ട 5

72 ശൂരനാട് നോര്‍ത്ത് 8

73 ശൂരനാട് സൗത്ത് 4

ആകെ 1,547

Next Story

RELATED STORIES

Share it