Latest News

കോഴിക്കോട് ജില്ലയില്‍ 1,379 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1,661, ടി.പി.ആര്‍ 16.33 ശതമാനം

കോഴിക്കോട് ജില്ലയില്‍ 1,379 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1,661, ടി.പി.ആര്‍ 16.33 ശതമാനം
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,379 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,356 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 8,600 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,661 പേര്‍ കൂടി രോഗമുക്തി നേടി. 16.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 18,397 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4,717 പേര്‍ ഉള്‍പ്പടെ 52,348 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 10,52,721 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2,603 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 16

ചങ്ങരോത്ത് 2

ചാത്തമംഗലം 1

എടച്ചേരി 1

കടലുണ്ടി 1

കായക്കൊടി 1

കോടഞ്ചേരി 1

കൊടിയത്തൂര്‍ 1

കോഴിക്കോട് 3

ഒളവണ്ണ 1

പേരാമ്പ്ര 1

തിരുവള്ളൂര്‍ 1

തൂണേരി 1

വില്ല്യാപ്പള്ളി 1


ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 3

കോഴിക്കോട് 1

കുരുവട്ടൂര്‍ 1

പെരുമണ്ണ 1

ആരോഗ്യ പ്രവര്‍ത്തകര്‍ : 4

കോഴിക്കോട് 3

ഒളവണ്ണ 1

സമ്പര്‍ക്കം : 1356

കോഴിക്കോട് കോര്‍പ്പറേഷന്‍ 273

അരിക്കുളം 2

അത്തോളി 4

ആയഞ്ചേരി 7

അഴിയൂര്‍ 3

ബാലുശ്ശേരി 20

ചക്കിട്ടപ്പാറ 7

ചങ്ങരോത്ത് 5

ചാത്തമംഗലം 18

ചെക്കിയാട് 4

ചേളന്നൂര്‍ 24

ചേമഞ്ചേരി 14

ചെങ്ങോട്ട്കാവ് 7

ചെറുവണ്ണൂര്‍ 8

ചോറോട് 9

എടച്ചേരി 2

ഏറാമല 20

ഫറോക്ക് 48

കടലുണ്ടി 16

കക്കോടി 25

കാക്കൂര്‍ 9

കാരശ്ശേരി 3

കട്ടിപ്പാറ 15

കാവിലുംപാറ 9

കായക്കൊടി 5

കായണ്ണ 12

കീഴരിയൂര്‍ 2

കിഴക്കോത്ത് 4

കോടഞ്ചേരി 5

കൊടിയത്തൂര്‍ 3

കൊടുവള്ളി 8

കൊയിലാണ്ടി 37

കുടരഞ്ഞി 7

കൂരാച്ചുണ്ട് 0

കൂത്താളി 6

കോട്ടൂര്‍ 12

കുന്ദമംഗലം 38

കുന്നുമ്മല്‍ 1

കുരുവട്ടൂര്‍ 7

കുറ്റിയാടി 4

മടവൂര്‍ 9

മണിയൂര്‍ 11

മരുതോങ്കര 0

മാവൂര്‍ 23

മേപ്പയ്യൂര്‍ 12

മൂടാടി 30

മുക്കം 13

നാദാപുരം 12

നടുവണ്ണൂര്‍ 12

നന്‍മണ്ട 14

നരിക്കുനി 8

നരിപ്പറ്റ 10

നൊച്ചാട് 24

ഒളവണ്ണ 40

ഓമശ്ശേരി 6

ഒഞ്ചിയം 13

പനങ്ങാട് 18

പയ്യോളി 31

പേരാമ്പ്ര 9

പെരുമണ്ണ 37

പെരുവയല്‍ 24

പുറമേരി 7

പുതുപ്പാടി 25

രാമനാട്ടുകര 23

തലക്കുളത്തൂര്‍ 17

താമരശ്ശേരി 20

തിക്കോടി 21

തിരുവള്ളൂര്‍ 12

തിരുവമ്പാടി 11

തൂണേരി 8

തുറയൂര്‍ 12

ഉള്ള്യേരി 30

ഉണ്ണികുളം 49

വടകര 32

വളയം 6

വാണിമേല്‍ 3

വേളം 2

വില്യാപ്പള്ളി 19

Next Story

RELATED STORIES

Share it