കൊവിഡ് വ്യാപനം തീവ്രമായി: കുവൈത്തിലെ ശ്രീലങ്കന്‍ എംബസി അടച്ചു
BY BRJ27 Sep 2020 12:49 AM GMT
X
BRJ27 Sep 2020 12:49 AM GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംബസി അടച്ചുിട്ടു. രണ്ട് ആഴ്ചത്തേക്കാണ് അടച്ചിട്ടുളളത്. എംബസിയിലെ 3 ജീവനക്കാര്‍ക്കും ഇവിടെ ഷെല്‍ട്ടറില്‍ താമസിപ്പിച്ചിരിക്കുന്ന 44 തൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഒക്റ്റോബര്‍ 11നു ശേഷമായിരിക്കും എംബസിയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക. അത്യാവശ്യ സേവനങ്ങള്‍ക്ക് എംബസിയുടെ വെബ് സൈറ്റ് വഴി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT