കൊവിഡ് ബാധിച്ചു മരിച്ചയാളെ ഖബറടക്കിയത് പോപുലര്‍ ഫ്രണ്ട് -എസ്ഡിപിഐ പ്രവര്‍ത്തകര്‍
BY BRJ27 Aug 2020 2:19 PM GMT
X
BRJ27 Aug 2020 2:19 PM GMT
തിരുവല്ല: കൊവിഡ് ബാധിച്ച് മരിച്ച പായിപ്പാട് സ്വദേശിയുടെ മയ്യിത്ത് കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം പോപുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഖബറടക്കി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു ഖബറടക്കം. പോപ്പുലര്‍ ഫ്രണ്ട് തിരുവല്ല ഏരിയ പ്രസിഡന്റ് ഷമീര്‍, സെക്രട്ടറി റാഫി, തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലറും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ നിസാമുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാരിക്കാട്, പായിപ്പാട് യൂണിറ്റിലെ പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT