കൊവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കേണ്ട തീയതികളില്‍ മാറ്റം
BY APH12 April 2022 3:08 AM GMT

X
APH12 April 2022 3:08 AM GMT
കോഴിക്കോട്: കൊവിഡ് മൂലം മരണപ്പെട്ടവര്‍ക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതിയില്‍ മാറ്റം. 2022 മാര്‍ച്ച് 20ന് മുമ്പ് കൊവിഡ് മൂലം മരണപ്പെട്ടവരുടെ ധനസഹായത്തിനുള്ള അപേക്ഷ 2022 മാര്‍ച്ച് 24 മുതല്‍ 60 ദിവസത്തിനകം നല്‍കേണ്ടതാണ്. 2022 മാര്‍ച്ച് 20 നോ അതിനുശേഷമോ കൊവിഡ് മൂലം മരണപ്പെട്ടവരുടെ അപേക്ഷ മരണംനടന്ന് 90 ദിവസത്തിനകം സമര്‍പ്പിക്കാം.
വ്യക്തമായ കാരണങ്ങളാല്‍ നിശ്ചിത തീയതിക്കകം അപേക്ഷ നല്‍കാന്‍ കഴിയാതെ പോയവര്‍ കൊവിഡ് മരണവുമായി ബന്ധപ്പെട്ട പരാതി പരിഹാര കമ്മറ്റിക്ക് അപേക്ഷ നല്‍കേണ്ടതും കമ്മറ്റിയുടെ തീരുമാനപ്രകാരം നടപടികള്‍ കൈക്കൊള്ളുന്നതുമാണ്.
കൊവിഡ് മൂലം മരണപ്പെടുകയും കൊവിഡ് മരണലിസ്റ്റില്‍ ഉള്‍പ്പെടാതെ പോകുകയും ചെയ്തവരുടെ അനന്തരാവകാശികള്‍ ഉടന്‍തന്നെ അപ്പീല്‍ നല്‍കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
പോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ പായ്ക്കിങ്ങിനും കുടുംബശ്രീ; നാളെ...
10 Aug 2022 12:02 PM GMTകേശവദാസപുരം മനോരമ കൊലപാതകം; ഇതരസംസ്ഥാന തൊഴിലാളി കൃത്യം നടത്തി...
10 Aug 2022 11:55 AM GMT'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്ക് ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍...
10 Aug 2022 11:55 AM GMTബിജെപി-ജെഡി(യു) സഖ്യം പിരിയുന്നത് രാജ്യസഭയിലെ ശാക്തികബന്ധങ്ങളെ...
10 Aug 2022 11:51 AM GMTവധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പോലിസ് പിടിയില്‍
10 Aug 2022 11:33 AM GMTകനത്ത മഴയില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ ചുങ്കപ്പിരിവ് കേന്ദ്രം...
10 Aug 2022 11:31 AM GMT