- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിയന്ത്രണം; ഇന്നും നാളെയും ദക്ഷിണ റെയില്‍വേ പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദക്ഷിണ റെയില്‍വേ ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൡലെ ട്രെയിനുകളാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകള്‍:
നാഗര്‍കോവില്‍ കോട്ടയം എക്സ്പ്രസ് (16366)
കോട്ടയം കൊല്ലം അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍(06431)
കൊല്ലം തിരുവനന്തപുരം സെന്‍ട്രല്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍(06425)
തിരുവനന്തപുരം സെന്‍ട്രല്‍ നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍(06435)
ഷൊര്‍ണൂര്‍ കണ്ണൂര്‍ ഷൊര്‍ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍(06023/ 06024)
കണ്ണൂര്‍ മംഗലാപുരം സെന്‍ട്രല്‍ കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍(06477/ 06478)
കോഴിക്കോട് കണ്ണൂര്‍ ചെറുവത്തൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍(06481/ 06469)
ചെറുവത്തൂര്‍ മംഗലാപുരം സെന്‍ട്രല്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍(06491)
മംഗലാപുരം സെന്‍ട്രല്‍ കോഴിക്കോട് എക്സ്പ്രസ് (06610)
RELATED STORIES
പാലക്കാട് ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് പി വി അന്‍വര്‍
10 Aug 2025 5:47 PM GMTമോര്‍ച്ചറിയിലെ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തു നിന്നുള്ളവരെ കാണിച്ച...
10 Aug 2025 3:48 PM GMTകുടുംബ വഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
10 Aug 2025 3:41 PM GMTകാര്‍ വളഞ്ഞു, 15-ഓളം പേര് ചേര്‍ന്ന് പെട്രോള്‍ പമ്പില്‍ വച്ച്...
10 Aug 2025 3:36 PM GMTപോപുലര്‍ മൊബലൈസേഷന് ഫോഴ്സിനെ സര്‍ക്കാരില്‍ ചേര്‍ക്കരുതെന്ന യുഎസ്...
10 Aug 2025 3:27 PM GMTകല്‍പ്പാത്തിയില്‍ പൂ വ്യാപാരിയും യുവാക്കളും തമ്മില്‍ സംഘര്‍ഷം;...
10 Aug 2025 3:24 PM GMT