- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാളയില്‍ ബന്ധുവീട് സന്ദര്‍ശിച്ച് തിരിച്ചുവന്നയാള്‍ക്ക് കൊവിഡ്

മാള: പുത്തന്‍ചിറ വാര്‍ഡ് എട്ടില്‍ 17 ാം തിയ്യതി കൊടകരയില്‍ ബന്ധുവീട്ടില്‍ താമസിച്ച് തിരിച്ച് വന്ന71വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു.ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ വച്ച് ഇക്കഴിഞ്ഞ 29 ന് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി.
രോഗപ്പകര്‍ച്ച ഉണ്ടായിരിക്കുന്നത് ഇരിങ്ങാലക്കുട കെ എല്‍ എഫ് കമ്പനിയില്‍ ജോലി ചെയ്തിരുന്നബന്ധുവില്‍ നിന്നാണ്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതുമുതല്‍നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഒറ്റക്ക് വീട്ടില്‍ കഴിയുകയായിരുന്നു. മറ്റുള്ളവരുമായി യാതൊരുവിധ സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. രോഗലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പ് ഇദ്ദേഹവുമായി സമ്പര്‍ക്കം ഉണ്ടായ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍നിരീക്ഷണത്തിലാണ്. അതിനാല്‍ വാര്‍ഡില്‍ യാതൊരു വിധ ആശങ്കകള്‍ക്കോ മറ്റിതര ഭീതികള്‍ക്കോ സാദ്ധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















