കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ 8 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ്: മകന് വെന്റിലേറ്ററില്‍
കൊവിഡ് ബാധിതരായ കര്‍ജോളും ഭാര്യയും ദിവസങ്ങള്‍ക്കു മുന്‍പാണ് രോഗമുക്തി നേടിയത്.
BY NAKN19 Oct 2020 11:26 AM GMT
X
NAKN19 Oct 2020 11:26 AM GMT
ബംഗളുരു: കര്‍ണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായി ഗോവിന്ദ് കര്‍ജോളിന്റെ 8 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മകന് ഗുരുതരാവസ്ഥില്‍ വെന്റിലേറ്ററില്‍ ആണ്. കൊവിഡ് ബാധിതരായ കര്‍ജോളും ഭാര്യയും ദിവസങ്ങള്‍ക്കു മുന്‍പാണ് രോഗമുക്തി നേടിയത്. ഇതിനു ശേഷം കുടുംബാംഗങ്ങള്‍ക്കും രോഗം പിടിപെടുകയായിരുന്നു. മകന് ഡോ. ഡോ. ഗോപാല്‍ കര്ജോള് ആണ് ഗുരുതരാവസ്ഥയിലുള്ളത്. ബാഗല്‍കോട്ടിലെ മുധോള്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കര്ജോള്, ബാഗല്‍കോട്ടിലെയും കലബുരഗിയിലെയും ജില്ലാ ചുമതലയുള്ള മന്ത്രി കൂടിയാണ്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മറ്റൊരു ഉപമുഖ്യമന്ത്രി ഡോ. സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT