- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാലുശ്ശേരിയില്‍ കൊവിഡ് കെയര്‍ സെന്റര്‍ തുറന്നു

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കുന്നതിനായി ബാലുശ്ശേരി എം.എല്‍.എ. ഓഫിസില്‍ കൊവിഡ് കെയര്‍ സെന്റര്‍ തുറന്നു. ആശുപത്രി, ലാബ് തുടങ്ങിയവയിലേക്ക് പോകാന്‍ വാഹനസൗകര്യം, സഹായത്തിന് വളണ്ടിയര്‍മാര്‍, മരുന്ന്, ആഹാരസാധനങ്ങള്‍, വീടുകളുടെ അണുനശീകരണം, പള്‍സ് ഓക്‌സിമീറ്റര്‍, കൊവിഡ് രോഗി മരണപ്പെട്ടാല്‍ ഭൗതികശരീരം സംസ്‌കരിക്കല്‍ തുടങ്ങിയ എല്ലാ അടിയന്തിര ആവശ്യങ്ങള്‍ക്കും കൊവിഡ് കെയര്‍ സെന്ററില്‍ സേവനം ലഭ്യമാണ്.
നിയുക്ത എം.എല്‍. എ അഡ്വ. കെ.എം സച്ചിന്‍ദേവിന്റെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും വിവിധ സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ടാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ഫോണ്‍ നമ്പറുകള്‍:-04962961810, 9846435993, 9846594098, 9947146296
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















