Latest News

ഇരിട്ടിയില്‍ മതപണ്ഡിതന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഇരിട്ടിയില്‍ മതപണ്ഡിതന്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

ഇരിട്ടി: ഇരിട്ടിയില്‍ മതപണ്ഡിതന്‍ കൊവിഡ് മൂര്‍ച്ഛിച്ച് മരിച്ചു. പായം തങ്ങളുടെ പേരക്കുട്ടി കീഴൂര്‍ കൂളിചെമ്പ്രയില്‍ അലി യഹിയക്കോയ തങ്ങളാണ് മരിച്ചത്. 32 വയസ്സായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കാസര്‍കോഡ് പട്ടഞ്ചാലിലായിരുന്നു താമസിച്ചിരുന്നത്.

മാതാപിതാക്കള്‍: ഹംസ പൂക്കോയ തങ്ങള്‍, കുഞ്ഞാമിന, മക്കൾ. യാസിൽ, ആസിസ്. സഹോദരങ്ങൾ. ആബിദ്, ഹാമിദ്, സാദത്ത്, മൈമൂന.

Next Story

RELATED STORIES

Share it