Latest News

കോഴിക്കോട് ജില്ലയില്‍ 93 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 64 പേര്‍ക്ക്

വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 19 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 64 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ജില്ലയില്‍ 93 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 64 പേര്‍ക്ക്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 19 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 64 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പറേഷന്‍ പരിധിയില്‍ 17 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 17 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1142 ആയി.

ഉറവിടം വ്യക്തമല്ലാത്തവര്‍ 8

1) തിരുവള്ളൂര്‍ സ്വദേശി (60)

2) കുന്നമംഗലം സ്വദേശി (58)

3 മുതല്‍ 8 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ 6

40, 21, 44, 37, 46, 38 (ബേപ്പൂര്‍, ഡിവിഷന്‍. 21, 2, 20, 50).

വിദേശത്ത് നിന്ന് എത്തിയവര്‍ 2

9) കൊടുവളളി സ്വദേശി (27)

10) കൊയിലാണ്ടി സ്വദേശി (48).

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 19

11 മുതല്‍ 27 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ 17

അതിഥിതൊഴിലാളികള്‍ 55, 22, 40, 32, 30, 22,37, 27, 26, 37, 48, 37,22, 19, 24, 73, 27 (നടക്കാവ്, മെഡിക്കല്‍ കോളേജ്, ഡിവിഷന്‍. 20, 59, 60, 63).

28). തിരുവള്ളൂര്‍ സ്വദേശി (35)

29). ചെറുവണ്ണൂര്‍ (പേരാമ്പ്ര ) സ്വദേശി (29).

സമ്പര്‍ക്കം വഴി 64

30 മുതല്‍ 46 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍(19,38,53,9,10,5,34,11,(10 മാസം)

സ്വദേശിനികള്‍ (34, 61, 66, 54, 30) (52,25,26 ആരോഗ്യപ്രവര്‍ത്തക).

47, 48). ബാലുശ്ശേരി സ്വദേശിനികള്‍ 41, (38, ആരോഗ്യപ്രവര്‍ത്തക)

49.50). ചെക്യാട് സ്വദേശി 32, സ്വദേശിനി23

51, 52). ചാത്തമംഗലം സ്വദേശികള്‍ 29, 66

53 മുതല്‍ 64 വരെ കൊടുവള്ളി സ്വദേശികള്‍ 6, 19, 22,22, സ്വദേശിനികള്‍ 17, 42, 55, 16, 40, 8, 40, 45.

65, 66, 67). കോട്ടൂര്‍ സ്വദേശി 76, സ്വദേശിനികള്‍ 65, 42

68 മുതല്‍ 71 വരെ) കൊയിലാണ്ടി സ്വദേശികള്‍ 54, 36, 48, 26.

72 മുതല്‍ 77 വരെ) മാവൂര്‍ സ്വദേശികള്‍ 27, 80,52, സ്വദേശിനികള്‍ 3, 33,67

78 മുതല്‍ 81 വരെ) മുക്കം സ്വദേശികള്‍ 60,33, സ്വദേശികള്‍ 36, 46.

82. നന്മണ്ട സ്വദേശി 30 (ആരോഗ്യപ്രവര്‍ത്തകന്‍)

83) വില്യാപള്ളി സ്വദേശിനി62

84 മുതല്‍ 86 വരെ) ഒളവണ്ണ സ്വദേശി 5, സ്വദേശിനികള്‍ 24, 22

87) ഓമശ്ശേരി സ്വദേശി 51

88) പെരുവയല്‍ സ്വദേശി 32

89) താമരശ്ശേരി സ്വദേശിനി 29 (ആരോഗ്യപ്രവര്‍ത്തക)

90,91) തിരുവള്ളൂര്‍ സ്വദേശികള്‍ 55,29

92, 93) തിരുവമ്പാടി സ്വദേശിനികള്‍ 45,42

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1142

കോഴിക്കോട് മെഡിക്കല്‍ കോളേജ് -269

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി -170

കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി -138

ഫറോക്ക് എഫ്.എല്‍.ടി.സി - 131

എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.സി- 147

എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 124

മണിയൂര്‍ നവോദയ എഫ്.എല്‍.ടി.സി -111

എന്‍.ഐ.ടി നൈലിറ്റ് എഫ്.എല്‍.ടി.സി -18

സ്വകാര്യ ആശുപത്രികള്‍-30

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 4

(മലപ്പുറം 2, എറണാകുളം 1, പാലക്കാട് 1)

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍- 94


Next Story

RELATED STORIES

Share it