കോഴിക്കോട് ജില്ലയില്‍ 598 പേര്‍ക്ക് കൊവിഡ്; 510 പേര്‍ക്കു രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 598 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 2 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 4 പേര്‍ക്കുമാണ് പോസിറ്റിവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 576 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6235 പേരെ പരിശോധനയ്ക്കു വിധേയരാക്കി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തി നേടി.
വിദേശത്ത് നിന്നെത്തിയവര്‍-2
കൊടിയത്തൂര്‍ 1
കൂടരഞ്ഞി 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-4
കോഴിക്കോട് കോര്‍പറേഷന്‍ 3
പേരാമ്പ്ര 1
ഉറവിടം വ്യക്തമല്ലാത്തവര്‍-16
കോഴിക്കോട് കോര്‍പറേഷന്‍ 4
(തണ്ണീര്‍പ്പന്തല്‍, മേരിക്കുന്ന്)
ചോറോട് 3
മാവൂര്‍ 1
ചേളന്നൂര്‍ 1
നാദാപുരം 1
പയ്യോളി 1
പേരാമ്പ്ര 1
തിരുവളളൂര്‍ 1
തൂണേരി 1
വടകര 1
വാണിമേല്‍ 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍-125
(നല്ലളം, വെള്ളിമാടുകുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, നടക്കാവ്, കരുവിശ്ശേരി, പരപ്പില്‍, എടക്കാട്, കല്ലായി, എരഞ്ഞിപ്പാലം, പുതിയറ, മാത്തോട്ടം, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, എലത്തൂര്‍, ഗോവിന്ദപുരം, സിവില്‍ സ്‌റ്റേഷന്‍, ഇടിയങ്ങര, മീഞ്ചന്ത, പുതിയങ്ങാടി, കോന്നാട്, ബിലാത്തിക്കുളം, ഭട്ട് റോഡ്, അത്താണിക്കല്‍, കോട്ടൂളി, കുതിരവട്ടം, മൂണ്ടിക്കല്‍ത്താഴം, പന്നിയങ്കര, തിരുവണ്ണൂര്‍, പുതിയകടവ്, വെളളയില്‍, ഗാന്ധി റോഡ്, വളയനാട്, ചേവായൂര്‍, വട്ടക്കിണര്‍, അരക്കിണര്‍, പുതിയനിരത്ത്, മെഡിക്കല്‍ കോളജ്, മാങ്കാവ്, പൊക്കുന്ന്, വേങ്ങേരി)
പയ്യോളി 31
വടകര 25
തിക്കോടി 22
കൊയിലാണ്ടി 22
കൂടരഞ്ഞി 20
അത്തോളി 19
ഒളവണ്ണ 18
ചെറുവണ്ണൂര്‍ ആവള 16
ചെങ്ങോട്ടുകാവ് 16
ഉള്ള്യേരി 12
ചോറോട് 11
പുതുപ്പാടി 11
തിരുവള്ളൂര്‍ 10
ചാത്തമംഗലം 9
പേരാമ്പ്ര 8
തിരുവമ്പാടി 8
ഫറോക്ക് 8
കക്കോടി 8
കാവിലൂംപാറ 8
ഓമശ്ശേരി 8
ചങ്ങരോത്ത് 7
നൊച്ചാട് 7
മൂടാടി 7
അരിക്കുളം 6
അഴിയൂര്‍ 6
കൊടുവളളി 6
കൂരാച്ചുണ്ട് 6
നന്മണ്ട 6
തൂണേരി 6
ആയഞ്ചേരി 5
ചേളന്നൂര്‍ 5
കൊടിയത്തൂര്‍ 5
കുരുവട്ടൂര്‍ 5
മണിയൂര്‍ 5
മേപ്പയ്യൂര്‍ 5
നാദാപുരം 5
പനങ്ങാട് 5
വാണിമേല്‍ 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 2
കൂരാച്ചുണ്ട് 1 ( ആരോഗ്യപ്രവര്‍ത്തക)
ഒളവണ്ണ 1 ( ആരോഗ്യപ്രവര്‍ത്തക)
*സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍-6150
കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍-197
RELATED STORIES
ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTആവിക്കല്‍ തോട്: അമ്മമാരുടെ കണ്ണീരിരിനു സിപിഎം മറുപടി...
17 Aug 2022 12:55 PM GMTതിരൂര്‍ സൗഹൃദവേദി കര്‍ഷകദിനത്തില്‍ ജൈവകര്ഷകയെ ആദരിച്ചു
17 Aug 2022 12:40 PM GMTമാളയില്‍ രക്ഷിതാവായ സ്ത്രീയെ സ്കൂള്‍ ചെയര്മാന് അപമാനിച്ചതായി പരാതി
17 Aug 2022 12:23 PM GMTകേരള സവാരിക്ക് തുടക്കമായി: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
17 Aug 2022 12:19 PM GMTസി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ: കണ്ണൂരിലെ വിദ്യാര്‍ഥിനിക്ക്...
17 Aug 2022 12:12 PM GMT