എറണാകുളം ജില്ലയില്‍ ഇന്ന് 494 പേര്‍ക്ക് കൊവിഡ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 494 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 381 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.100 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ ആളാണ്. ഇന്ന് ഒരു പോലിസ് ഉദ്യോഗസ്ഥനും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. തൃക്കാക്കര-25,തൃപ്പൂണിത്തുറ-17, ഫോര്‍ട്ട് കൊച്ചി-16, മൂവാറ്റുപുഴ-16, എടത്തല-12, കാലടി-10, കുട്ടമ്പുഴ -10, പള്ളിപ്പുറം-10, മണീട്-10, വടക്കേക്കര-10, എളംകുന്നപ്പുഴ-9, ഏഴിക്കര-9, കളമശ്ശേരി-9, കോതമംഗലം-9, ചൂര്‍ണ്ണിക്കര-9,പാലാരിവട്ടം- 9,നെല്ലിക്കുഴി-8,പള്ളുരുത്തി-8, മഴുവന്നൂര്‍- 8,കടുങ്ങല്ലൂര്‍ -7,തുറവൂര്‍ -7,നോര്‍ത്തുപറവൂര്‍-7,പാമ്പാക്കുട -7,അങ്കമാലി- 6,ആയവന -6,ഉദയംപേരൂര്‍- 6,കടവന്ത്ര- 6,ചേന്ദമംഗലം- 6,പായിപ്ര- 6,പെരുമ്പാവൂര്‍-6,മട്ടാഞ്ചേരി-6,മരട്- 6,മലയാറ്റൂര്‍ നീലീശ്വരം -6,എളമക്കര-5,കടമക്കുടി-5,കൂവപ്പടി-5,തോപ്പുംപടി-5,പാലക്കുഴ-5,പിറവം -5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ എറണാകുളം സൗത്ത്, കുന്നത്തുനാട്, തമ്മനം, പുത്തന്‍വേലിക്കര, പോണേക്കര, മുളവുകാട്, വടവുകോട്, വാരപ്പെട്ടി, വേങ്ങൂര്‍, വൈറ്റില, അയ്യമ്പുഴ ,ആമ്പല്ലൂര്‍, ആരക്കുഴ, ആവോലി, ഇടക്കൊച്ചി, ഏലൂര്‍ ,കലൂര്‍ ,കാഞ്ഞൂര്‍, കുന്നുകര ,കുഴിപ്പള്ളി ,കോട്ടുവള്ളി, ചിറ്റാറ്റുകര ,മഞ്ഞപ്ര, മാറാടി, മുണ്ടംവേലി, രായമംഗലം, വാഴക്കുളം, വെങ്ങോല, ശ്രീമൂലനഗരം, ആലങ്ങാട്, ഇടപ്പള്ളി ,ഇലഞ്ഞി ,എറണാകുളം നോര്‍ത്ത്, ഒക്കല്‍, കല്ലൂര്‍ക്കാട്, കിഴക്കമ്പലം, കോട്ടപ്പടി, ചെങ്ങമനാട്, ചേരാനല്ലൂര്‍, തേവര, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പിണ്ടിമന,മൂക്കന്നൂര്‍, രാമമംഗലം, വാളകം, വെണ്ണല ,ആലുവ, എടക്കാട്ടുവയല്‍, കരുമാലൂര്‍ ,കറുകുറ്റി ,കവളങ്ങാട്, കീഴ്മാട്, കുമ്പളം, ചെല്ലാനം, ചോറ്റാനിക്കര, തിരുമാറാടി, നായരമ്പലം, പാറക്കടവ് ,പൂതൃക്ക, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മുടക്കുഴ, വടുതല, വരാപ്പുഴ എന്നിവടങ്ങളില്‍ ഇന്ന് സമ്പര്‍ക്കം വഴി അഞ്ചില്‍ താഴെ കേസുകള്‍ കൊവിഡ് പോസിറ്റീവ് കേസുകല്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.ഇന്ന് 953 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1590 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26859 ആണ്. ഇതില്‍ 25688 പേര്‍ വീടുകളിലും 44 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1127 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 199 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 189 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.8922 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 106,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 20,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ- 5,പറവൂര്‍ താലൂക്ക് ആശുപത്രി- 8,പി വി എസ് - 48,സഞ്ജീവനി - 24,സ്വകാര്യ ആശുപത്രികള്‍ - 501,എഫ് എല്‍ റ്റി സികള്‍ - 662,എസ് എല്‍ റ്റി സി കള്‍- 130,വീടുകള്‍ - 6916 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4394 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
COVID: 494 cases confirmed in Eranakulam
RELATED STORIES
ഗസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള വ്യാപാര ബന്ധം...
3 May 2024 5:58 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMT