Latest News

ഇടുക്കിയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്: ഇന്ന് രോഗ മുക്തി നേടിയവര്‍ 25

34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കിയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്: ഇന്ന് രോഗ മുക്തി നേടിയവര്‍ 25
X

തൊടുപുഴ: ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ജില്ലയില്‍ രോഗ വിമുക്തി നേടിയവരാവട്ടെ 25 പേരാണ്.

ഉറവിടം വ്യക്തമല്ല

ചക്കുപള്ളം ആറാം മൈല്‍ സ്വദേശി (55)

ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. (പുരുഷന്‍ 52, സ്ത്രീ 85, 27)

പീരുമേട് സ്വദേശിനി (29)

രാജമുടി സ്വദേശി (61)

കുടയത്തൂര്‍ സ്വദേശി (45). മാധ്യമ പ്രവര്‍ത്തകനാണ്.

സമ്പര്‍ക്കം

ചക്കുപള്ളം ആനവിലാസം സ്വദേശി (25)

ചക്കുപള്ളം വെള്ളാരം കുന്ന് സ്വദേശി (74)

ചിന്നക്കനാല്‍ സ്വദേശിനി (33)

ചിന്നക്കനാല്‍ സ്വദേശി (10)

ചിന്നക്കനാല്‍ സ്വദേശിനി (11)

ചിന്നക്കനാല്‍ സ്വദേശിനി (44)

ചിന്നക്കനാല്‍ സ്വദേശി (48)

ഇടവെട്ടി സ്വദേശിനി (16)

ഇടവെട്ടി സ്വദേശിനി (11)

ഇടവെട്ടി സ്വദേശിനി (39)

ഏലപ്പാറ സ്വദേശി (37)

ഏലപ്പാറ സ്വദേശിനിയായ ആറു വയസുകാരി

നെടുങ്കണ്ടം സ്വദേശിനി (40)

നെടുങ്കണ്ടം സ്വദേശി(16)

നെടുങ്കണ്ടം സ്വദേശി (40)

നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. (40 വയസ്സുകാരന്‍, 9ഉം 6 ഉം വയസുള്ള കുട്ടികള്‍)

നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (44)

പീരുമേട് സ്വദേശിനി (36)

തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29)

തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ പോലിസ് ഉദ്യോഗസ്ഥന്‍ (40)

തൊടുപുഴ കീരിക്കോട് സ്വദേശി (49)

തൊടുപുഴ കീരിക്കോട് സ്വദേശിനി (43)

ഉപ്പുതറ സ്വദേശി (16)

എറണാകുളം സ്വദേശി (43)

എറണാകുളം സ്വദേശിനി (27)

ആഭ്യന്തര യാത്ര

ചിന്നക്കനാല്‍ സ്വദേശി (30)

കുടയത്തൂര്‍ സ്വദേശി (23)

കുമളി സ്വദേശിയായ എട്ടു വയസ്സുകാരന്‍.

കുമളി സ്വദേശി (36)

രാജകുമാരി സ്വദേശിനി (27)

രാജകുമാരി സ്വദേശി (36)

ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനി.

വിദേശത്ത് നിന്നെത്തിയവര്‍

തൊടുപുഴ കീരിക്കോട് സ്വദേശി (23)

രോഗമുക്തി നേടിയവര്‍

മൂന്നാര്‍ സ്വദേശിനി (33)

കട്ടപ്പന സ്വദേശി (45)

ദേവികുളം സ്വദേശി (37)

ഏലപ്പാറ ചെമ്മണ് സ്വദേശി (66)

ഇടുക്കി സ്വദേശി (42)

മുള്ളരിങ്ങാട് സ്വദേശിനി (32)

ഇടുക്കി സ്വദേശിനി (38)

മുതലക്കോടം സ്വദേശിനി (43)

രാജകുമാരി സ്വദേശി (49)

ഖജനാപ്പാറ സ്വദേശി (22)

ഖജനാപ്പാറ സ്വദേശി (8)

ഇടുക്കി സ്വദേശിനി (11)

ഖജനാപ്പാറ സ്വദേശി (12)

ചെന്നക്കുളം സ്വദേശിനി (27)

ഉടുമ്പന്‍ചോല സ്വദേശിനി (53)

ഉടുമ്പന്‍ചോല സ്വദേശിനി (47)

ചെന്നക്കുളം സ്വദേശി (30)

ചെന്നക്കുളം സ്വദേശി (30)

ഇടുക്കി സ്വദേശി (65)

ഉടുമ്പന്‍ചോല സ്വദേശി (30)

ഉടുമ്പന്‍ചോല സ്വദേശിനി (63)

കട്ടപ്പന സ്വദേശി (46)

വണ്ടിപ്പെരിയാര്‍ സ്വദേശി (26)

വള്ളക്കടവ് സ്വദേശി (50)

നാരകക്കാനം സ്വദേശിനി (34)

Next Story

RELATED STORIES

Share it