Latest News

പാലക്കാട് ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

834 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 532 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 293 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 834 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.


ആകെ 5654 പരിശോധന നടത്തിയതിലാണ് 831 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.14.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.




Next Story

RELATED STORIES

Share it