Latest News

എറണാകുളം ജില്ലയില്‍ ഇന്ന് 1025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1025 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 1157 പേര്‍ രോഗ മുക്തി നേടി. 1618 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2076 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40020 ആണ്.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 3

• സമ്പര്‍ക്കം വഴി രോഗം

സ്ഥിരീകരിച്ചവര്‍ 988

• ഉറവിടമറിയാത്തവര്‍ 28

• ആരോഗ്യ പ്രവര്‍ത്തകര്‍ 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

• പുത്തന്‍വേലിക്കര 66

• പള്ളിപ്പുറം 43

• തൃക്കാക്കര 41

• വടക്കേക്കര 39

• തൃപ്പൂണിത്തുറ 36

• കോട്ടുവള്ളി 27

• പിറവം 25

• ആലങ്ങാട് 22

• കടുങ്ങല്ലൂര്‍ 21

• രായമംഗലം 21

• കളമശ്ശേരി 19

• ചോറ്റാനിക്കര 18

• വാഴക്കുളം 18

• ശ്രീമൂലനഗരം 18

• നോര്‍ത്തുപറവൂര്‍ 17

• മുടക്കുഴ 17

• ചെങ്ങമനാട് 15

• മരട് 14

• അങ്കമാലി 13

• കലൂര്‍ 13

• കൂവപ്പടി 13

• ഒക്കല്‍ 12

• വാരപ്പെട്ടി 12

• വേങ്ങൂര്‍ 12

• എടത്തല 11

• കുന്നുകര 11

• ചൂര്‍ണ്ണിക്കര 11

• ആലുവ 10

• ഇടപ്പള്ളി 10

• മണീട് 10

• അശമന്നൂര്‍ 9

• ആമ്പല്ലൂര്‍ 9

• ആരക്കുഴ 9

• എളംകുന്നപ്പുഴ 9

• കുമ്പളം 9

• ചേരാനല്ലൂര്‍ 9

• വടുതല 9

• കടവന്ത്ര 8

• കറുകുറ്റി 8

• കാഞ്ഞൂര്‍ 8

• കാലടി 8

• കിഴക്കമ്പലം 8

• കീഴ്മാട് 8

• ചിറ്റാറ്റുകര 8

• തിരുമാറാടി 8

• മഞ്ഞപ്ര 8

• മുളന്തുരുത്തി 8

• ആവോലി 7

• എറണാകുളം സൗത്ത് 7

• കടമക്കുടി 7

• കോതമംഗലം 7

• നായരമ്പലം 7

• നെടുമ്പാശ്ശേരി 7

• പനമ്പള്ളി നഗര്‍ 7

• മഴുവന്നൂര്‍ 7

• വരാപ്പുഴ 7

• ഉദയംപേരൂര്‍ 6

• പല്ലാരിമംഗലം 6

• പാറക്കടവ് 6

• പാലാരിവട്ടം 6

• മലയാറ്റൂര്‍ നീലീശ്വരം 6

• മൂവാറ്റുപുഴ 6

• എറണാകുളം നോര്‍ത്ത് 5

• എളമക്കര 5

• കുന്നത്തുനാട് 5

• ഞാറക്കല്‍ 5

• തുറവൂര്‍ 5

• പെരുമ്പാവൂര്‍ 5

• ഫോര്‍ട്ട് കൊച്ചി 5

• മഞ്ഞള്ളൂര്‍ 5

• രാമമംഗലം 5

• ഐ എന്‍ എച്ച് എസ് 3.

അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

അയ്യമ്പുഴ, കരുമാലൂര്‍, കുഴിപ്പള്ളി, തിരുവാണിയൂര്‍, തോപ്പുംപടി, നെല്ലിക്കുഴി, പാമ്പാകുട, പൂതൃക്ക, മൂക്കന്നൂര്‍, വാളകം, വെങ്ങോല, ആയവന, ഇലഞ്ഞി, എടക്കാട്ടുവയല്‍, ഏലൂര്‍, ഏഴിക്കര, ഐക്കാരനാട്, കവളങ്ങാട്, ചളിക്കവട്ടം, ചേന്ദമംഗലം, തമ്മനം, പായിപ്ര, പോണേക്കര, മാറാടി, വൈറ്റില, എടവനക്കാട്, എളംകുളം, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, പള്ളുരുത്തി, വടവുകോട്, ഇടക്കൊച്ചി, കീരംപാറ, കുമ്പളങ്ങി, ചക്കരപ്പറമ്പ്, തേവര, പച്ചാളം, പനയപ്പിള്ളി, പിണ്ടിമന, പെരുമ്പടപ്പ്, പൈങ്ങോട്ടൂര്‍, മട്ടാഞ്ചേരി, മുണ്ടംവേലി, മുളവുകാട്, വെണ്ണല.

• ഇന്ന് 1157 പേര്‍ രോഗ മുക്തി നേടി.

• ഇന്ന് 1618 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2076 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40020 ആണ്.

• ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9170 ആണ് .

• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10004 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 10.25 ആണ് .

Next Story

RELATED STORIES

Share it