- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്19: നിറുത്തി വച്ച ഉംറ തീര്‍ത്ഥാടനത്തിനു നാളെ തുടക്കം, ഉംറ നിര്‍വഹിക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം
BY BRJ3 Oct 2020 3:55 PM GMT

X
BRJ3 Oct 2020 3:55 PM GMT
ദമ്മാം: കൊവിഡ് 19 വ്യാപനത്തിനെ തുടര്‍ന്ന് ഏഴ് മാസം മുമ്പ് നിറുത്തി വെച്ച ഉംറ തീര്‍ത്ഥാടനത്തിന് നാളെ തുടക്കം കുറിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രഥമ ഘട്ടത്തില്‍ ഒരു ദിവസത്തില്‍ ആറായിരം പേര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി.
ആയിരം പേര്‍ക്ക് മൂന്ന് മണിക്കൂര്‍ വീതമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിക്കൊണ്ടു വരും. 2020 നവംബര്‍ ഒന്നു മുതല്‍ സൗദിക്കു പുറത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്കു ഉംറ നിര്‍വഹിക്കാന്‍ സൗകര്യം നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
Next Story
RELATED STORIES
കടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക...
28 May 2025 4:24 PM GMTകന്നട ഭാഷയുടെ ഉത്ഭവം തമിഴില്‍ നിന്ന്; 'വാക്കുകള്‍ സ്നേഹത്തിന്റെ...
28 May 2025 3:37 PM GMT299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് 20 വര്‍ഷം തടവ്
28 May 2025 3:10 PM GMTആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി
28 May 2025 2:50 PM GMT