കൊവിഡ് 19: നിയമസഭാ സമ്മേളനം മാറ്റിവച്ചേക്കും
BY BRJ22 July 2020 1:12 AM GMT

X
BRJ22 July 2020 1:12 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം മാറ്റിവയ്‌ക്കാന്‍ ആലോചന. ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് സ്‌പീക്കര്‍ നിയമസഭാ കക്ഷികളുടെ യോഗം വളിച്ചുചേര്‍ക്കുന്നുണ്ട്. തിരുവനന്തപുരം അതി തീവ്ര കൊവിഡ് വ്യാപനത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് നടപടി. അടുത്ത തിങ്കളാഴ്‌ചയാണ് നിയമസഭാ സമ്മേളനം ചേരേണ്ടിയിരുന്നത്.
ഉടന്‍ സഭയുടെ പരിഗണനയിലേക്ക് വരേണ്ട ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനും ആലോചിക്കുന്നു.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT