സൗദി അറേബ്യയില് 104 പേര്ക്ക് കൂടി കൊവിഡ്; ഒമ്പത് മരണം

റിയാദ്: സൗദി അറേബ്യയില് കൊവിഡ് ബാധിച്ച് ഒമ്പത് പേര് കൂടി മരിച്ചു. 104 പേര്ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. 146 രോഗബാധിതര് സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 363259 ഉം രോഗമുക്തരുടെ എണ്ണം 354755 ഉം ആയി. മരണസംഖ്യ 6265 ആയി ഉയര്ന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2239 പേരാണ്. ഇതില് 364 പേര് മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര് രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില് റിപ്പോര്ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്: റിയാദ് 47, മക്ക 24, കിഴക്കന് പ്രവിശ്യ 13, മദീന 4, വടക്കന് അതിര്ത്തി മേഖല 4, അസീര് 3, നജ്റാന് 2, തബൂക്ക് 2, ജീസാന് 2, അല്ബാഹ 1, ഹാഇല് 1, ഖസീം
RELATED STORIES
കൊലയ്ക്ക് പിന്നില് ആര്എസ്എസ് ആണെന്ന് പറയുന്നത് എന്ത്...
15 Aug 2022 2:49 PM GMTയുപിയില് ബലാല്സംഗത്തിനിരയായ വിദ്യാര്ഥിനി നിര്ബന്ധിത...
15 Aug 2022 2:33 PM GMTസമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 2:27 PM GMTഷാജഹാന്റെ കൊലപാതകം: 'സിപിഎം നേതാക്കളുടെ ആശയക്കുഴപ്പത്തിന് കാരണം...
15 Aug 2022 2:13 PM GMTആര്എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്...
15 Aug 2022 1:38 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്...
15 Aug 2022 1:20 PM GMT