Latest News

കോട്ടയം ജില്ലയില്‍ 562 പേര്‍ക്ക് കൊവിഡ്; 61 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ 562 പേര്‍ക്ക് കൊവിഡ്; 61 പേര്‍ക്കു രോഗമുക്തി
X

കോട്ടയം: ജില്ലയില്‍ 562 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒമ്പത് പേര്‍ രോഗബാധിതരായി. 61 പേര്‍ രോഗമുക്തരായി. 4406 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 248 പുരുഷന്‍മാരും 244 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 116 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 5555 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 322171 പേര്‍ കോവിഡ് ബാധിതരായി. 314357 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23697 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 53

പനച്ചിക്കാട് 37

കാഞ്ഞിരപ്പള്ളി 28

ചങ്ങനാശേരി24

കടുത്തുരുത്തി 22

ഏറ്റുമാനൂര്‍, വൈക്കം, വെളിയന്നൂര്‍17

രാമപുരം 16

മരങ്ങാട്ടുപിള്ളി 12

പാറത്തോട്, മുത്തോലി 11

അയ്മനം, കിടങ്ങൂര്‍, കരൂര്‍, നെടുംകുന്നം, മുണ്ടക്കയം, പാമ്പാടി, മാടപ്പള്ളി10

അതിരമ്പുഴ9

പള്ളിക്കത്തോട്, വെള്ളാവൂര്‍8

പുതുപ്പള്ളി, കറുകച്ചാല്‍, എരുമേലി, കടപ്ലാമറ്റം, ചെമ്പ്7

ഉഴവൂര്‍, തൃക്കൊടിത്താനം, കൊഴുവനാല്‍, മറവന്തുരുത്ത്, ഉദയനാപുരം, മുളക്കുളം, ആര്‍പ്പൂക്കര, കങ്ങഴ, തിടനാട്, കുറിച്ചി6

വാകത്താനം, വെള്ളൂര്‍, ഭരണങ്ങാനം, ചിറക്കടവ്, പാലാ, മാഞ്ഞൂര്‍, മീനച്ചില്‍5

നീണ്ടൂര്‍, കോരുത്തോട്, മേലുകാവ്, കുറവിലങ്ങാട്, വാഴൂര്‍, കല്ലറ, കൂരോപ്പട, തലയാഴം4

പൂഞ്ഞാര്‍, അയര്‍ക്കുന്നം, ഈരാറ്റുപേട്ട, കടനാട്, വാഴപ്പള്ളി, തലയോലപ്പറമ്പ്, വിജയപുരം, തിരുവാര്‍പ്പ്3

ഞീഴൂര്‍, കാണക്കാരി, കൂട്ടിക്കല്‍2

ടിവി പുരം, വെച്ചൂര്‍, തലനാട്, എലിക്കുളം, തലപ്പലം, പൂഞ്ഞാര്‍ തെക്കേക്കര, പായിപ്പാട്, കുമരകം, അകലക്കുന്നം, മീനടം1.

Next Story

RELATED STORIES

Share it