കൊവിഡ്19: തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ കുടുംബം കൂട്ടആത്മഹത്യ ചെയ്തു
BY BRJ26 July 2020 4:05 AM GMT

X
BRJ26 July 2020 4:05 AM GMT
ധാര്‍വാഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം.
മാതാപിതാക്കളും ഒരു മകളും അടങ്ങുന്ന കുടുംബം തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ധാര്‍വാഡ് സബര്‍ബന്‍ പോലിസ് പറയുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നതായും അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMT