- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു
BY BRJ5 July 2020 3:49 PM GMT

X
BRJ5 July 2020 3:49 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ കേരള സര്‍വകലാശാല പരീക്ഷാസെന്ററുകളില്‍ നാളെമുതല്‍ നടത്താനിരുന്ന സി.ബി.സി.എസ്, സി.എസ്. എസ്, എല്‍.എല്‍.ബി, വിദൂരവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്കൊപ്പം പ്രത്യേകം പരീക്ഷ നടത്തും. മറ്റു സെന്ററുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
Next Story
RELATED STORIES
മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം:ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക്...
30 Jun 2025 2:54 PM GMTഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം
30 Jun 2025 2:39 PM GMTഎസ്ഡിപിഐ മെമ്പര്‍ഷിപ്പ് കാംപയിന്
30 Jun 2025 2:22 PM GMTആരോഗ്യരംഗം മികച്ചതെന്ന വാദം ഊതി വീര്‍പ്പിച്ച ബലൂണ്‍: അടിയന്തര പരിഹാരം...
30 Jun 2025 2:17 PM GMTഗോലാന്‍ കുന്നുകള്‍ സിറിയക്ക് തിരികെ നല്‍കില്ലെന്ന് ഇസ്രായേല്‍
30 Jun 2025 2:12 PM GMTധാന്യപ്പൊടിയുമായി പോവുകയായിരുന്ന ഫലസ്തീനിയെ കൊലപ്പെടുത്തി ഇസ്രായേല്‍...
30 Jun 2025 2:03 PM GMT