കൊവിഡ്19: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
BY BRJ23 Sep 2020 1:04 PM GMT
X
BRJ23 Sep 2020 1:04 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി സംസ്ഥാന ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സപ്റ്റംബര്‍ 14ന് രോഗം ബാധിച്ച അദ്ദേഹം വീട്ടില്‍ തന്നെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടയില്‍ രോഗബാധയ്ക്ക് ശമനമില്ലാതായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്‍എന്‍ജെപി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്.
ഡല്‍ഹി മന്ത്രിസഭയില്‍ കൊവിഡ് ബാധിച്ച രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. സത്യേന്ദ്ര ജെയ്ന്‍ ആണ് ആദ്യത്തെ കൊവിഡ് ബാധിതനായ മന്ത്രി.
Next Story
RELATED STORIES
വിനോദയാത്രക്ക് പോയ സംഘത്തിലെ യുവാവ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകള്‍...
18 May 2024 5:50 PM GMTകണ്ണൂര്‍ പുതിയതെരുവില്‍ വാഹനാപകടം; വളപട്ടണം സ്വദേശി മരിച്ചു
18 May 2024 5:44 PM GMTസി.എ.എയ്ക്ക് കീഴില്‍ പൗരത്വം നല്കാന് സംസ്ഥാനതല സമിതി രൂപീകരിച്ച്...
18 May 2024 6:10 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMT