തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ ഇന്ന് പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: കുന്നംകുളം നഗരസഭ ഡിവിഷൻ 13, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 36, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 20, പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 10, 13, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 12, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 10, 17, അന്നമനട ഗ്രാമപഞ്ചായത്ത് വാർഡ് 2, 3, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 5, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വാർഡ് 4, എറിയാട് ഗ്രാമപഞ്ചായത്ത് 3, 8, 9 വാർഡുകൾ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 5, 14 വാർഡുകൾ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 3, 22, 23 വാർഡുകൾ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 12, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 16, 17 വാർഡുകൾ, അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:
തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 6, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാർഡ് 8, മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 5, 11, 12, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 7, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 5.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT