Latest News

പാലക്കാട് ജില്ലയില്‍ ഇന്ന് 723 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 732 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 723 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 732 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 7) 723 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 457 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 252 പേര്‍, 13 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 732 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5,781 പരിശോധന നടത്തിയതിലാണ് 723 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 12.50 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവര്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 102 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍ 47 പേര്‍

പിരായിരി, പുതുപ്പരിയാരം സ്വദേശികള്‍ 30 പേര്‍ വീതം

കോട്ടോപ്പാടം സ്വദേശികള്‍ 26 പേര്‍

ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 18 പേര്‍

കാവശ്ശേരി സ്വദേശികള്‍ 17 പേര്‍

അമ്പലപ്പാറ, പറളി, പട്ടാമ്പി സ്വദേശികള്‍ 15 പേര്‍ വീതം

അഗളി, അലനല്ലൂര്‍, ആലത്തൂര്‍, കൊപ്പം, കോട്ടായി, കുഴല്‍മന്നം, ലക്കിടി പേരൂര്‍ സ്വദേശികള്‍ 11പേര്‍ വീതം

ചളവറ സ്വദേശികള്‍ 10 പേര്‍

അകത്തേത്തറ, അനങ്ങനടി, മരുതറോഡ് സ്വദേശികള്‍ 9 പേര്‍ വീതം

മലമ്പുഴ, നാഗലശ്ശേരി, നല്ലേപ്പിള്ളി, ഓങ്ങല്ലൂര്‍, പല്ലശ്ശന, പൊല്‍പ്പുള്ളി, സ്വദേശികള്‍ 8 പേര്‍ വീതം

എലപ്പുള്ളി, എരിമയൂര്‍, കണ്ണാടി, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികള്‍ 7 പേര്‍ വീതം

അയിലൂര്‍, ചെര്‍പ്പുളശ്ശേരി,

കാരാകുറുശ്ശി, കുമരംപുത്തൂര്‍, മുതലമട, പരുതൂര്‍, പുതുശ്ശേരി,തിരുവേഗപ്പുറ,തൃക്കടീരി, വല്ലപ്പുഴ, വാണിയംകുളം സ്വദേകള്‍ 6 പേര്‍ വീതം

എലവഞ്ചേരി, നെല്ലായ, തേങ്കുറിശ്ശി, വടക്കഞ്ചേരി സ്വദേശികള്‍ 5 പേര്‍ വീതം

ആനക്കര, ചിറ്റൂര്‍തത്തമംഗലം, കണ്ണമ്പ്ര, കപ്പൂര്‍,കരിമ്പ, കിഴക്കഞ്ചേരി, കൊടുമ്പ്, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ,

മണ്ണൂര്‍,പെരുവെമ്പ്,ശ്രീകൃഷ്ണപുരം, തരൂര്‍, തച്ചമ്പാറ, തെങ്കര, വടവന്നൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം

മണ്ണാര്‍ക്കാട്, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കേരളശ്ശേരി, കൊടുവായൂര്‍, മങ്കര, മാത്തൂര്‍, മുണ്ടൂര്‍, മുതുതല, നെന്മാറ, പൂക്കോട്ടുകാവ്, വടകരപതി സ്വദേശികള്‍ 3 പേര്‍ വീതം

കരിമ്പുഴ, കോങ്ങാട്, കുലുക്കല്ലൂര്‍, മേലാര്‍ക്കോട്, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പുതുനഗരം, തച്ചനാട്ടുകര, തൃത്താല സ്വദേശികള്‍ 2 പേര്‍ വീതം

എരുത്തേമ്പതി, പട്ടഞ്ചേരി, പട്ടിത്തറ, പുതുക്കോട്, ഷോളയൂര്‍, വെള്ളിനേഴി, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7888 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ്ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 11 പേര്‍ ആലപ്പുഴ ജില്ലയിലും 14 പേര്‍ എറണാകുളം ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും16 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 21 പേര്‍ കണ്ണൂര്‍ ജില്ലയിലും 22 പേര്‍ തിരുവനന്തപുരം ജില്ലയിലും 78 പേര്‍ വീതം തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലും 212 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it