- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 41 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 13 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഒരു തൃശ്ശൂര്‍ സ്വദേശി ഉള്‍പ്പെടെ 41 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 16 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 14 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 13 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.
നിലവില്‍ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 429 ആണ്. ജില്ലയില്‍ ചികില്‍സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികില്‍സയില്‍ ഉണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
കര്‍ണാടക 2
എലപ്പുള്ളി സ്വദേശി (42 പുരുഷന്‍)
നൂറണി സ്വദേശി (29 പുരുഷന്‍)
ഗുജറാത്ത് 1
പനമണ്ണ സ്വദേശി (64 പുരുഷന്‍)
ആന്ധ്രപ്രദേശ് 1
നാഗലശ്ശേരി സ്വദേശി (31 പുരുഷന്‍)
തമിഴ്‌നാട് 9
എലപ്പുള്ളി സ്വദേശി (33 സ്ത്രീ)
പട്ടഞ്ചേരി സ്വദേശി (40 പുരുഷന്‍)
തേന്‍കുറിശ്ശി സ്വദേശി (37 പുരുഷന്‍)
കല്ലേപ്പുള്ളി സ്വദേശി (1 പെണ്‍കുട്ടി)
കഞ്ചിക്കോട് സ്വദേശികളായ 4 പേര്‍ (33 സ്ത്രീ, 6,2 പെണ്‍കുട്ടികള്‍, 33 പുരുഷന്‍)
പട്ടഞ്ചേരി സ്വദേശി (33 പുരുഷന്‍)
ജാര്‍ഖണ്ഡ് 1
കഞ്ചിക്കോട് സ്വദേശി (23 പുരുഷന്‍)
തൃശ്ശൂര്‍ തിരുവില്വാമല സ്വദേശി (53 പുരുഷന്‍)
ജിബുട്ടി 1
അമ്പലപ്പാറ സ്വദേശി (27 പുരുഷന്‍)
സൗദി 3
ചുനങ്ങാട് സ്വദേശി (37 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (53 പുരുഷന്‍)
അലനല്ലൂര്‍ കാട്ടുകുളം സ്വദേശി (30 പുരുഷന്‍)
ഖത്തര്‍ 1
പെരിങ്ങോട്ടുകുറുശ്ശി സ്വദേശി (47 പുരുഷന്‍)
യുഎഇ 2
കണ്ണമ്പ്ര സ്വദേശി (39 പുരുഷന്‍)
ചാലിശ്ശേരി സ്വദേശി (56 പുരുഷന്‍). ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ 3
പുതുനഗരം സ്വദേശികള്‍ (31,30 പുരുഷന്മാര്‍)
വിളയൂര്‍ സ്വദേശി(76 സ്ത്രീ). ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സമ്പര്‍ക്കം 16
കഞ്ചിക്കോട് സ്വദേശി (30 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (26 പുരുഷന്‍).കഞ്ചിക്കോട്, എലപ്പുള്ളി സ്വദേശികള്‍ ജൂലൈ 31ന് രോഗം സ്ഥിരീകരിച്ച ഒരു എലപ്പുള്ളി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒറ്റപ്പാലം സ്വദേശികള്‍ (45 സ്ത്രീ, 15 ആണ്‍കുട്ടി). ഇവര്‍ ജൂലൈ 30ന് രോഗം സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വാണിയംകുളം സ്വദേശിയായ ഗര്‍ഭിണി (22 സ്ത്രീ).ഇവര്‍ ജൂലൈ 30ന് രോഗം സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പുതുനഗരം സ്വദേശികളായ അഞ്ചുപേര്‍ (32,40,45 സ്ത്രീകള്‍, 14 പെണ്‍കുട്ടി, 39 പുരുഷന്‍). ഇവര്‍ ഓഗസ്റ്റ് ഒന്നിന് രോഗം സ്ഥിരീകരിച്ച വടക്കഞ്ചേരി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പാലക്കാട് കാടാങ്കോട് സ്വദേശികളായ മൂന്നു പേര്‍ (52 സ്ത്രീ, 17 ആണ്‍കുട്ടി, 29 പുരുഷന്‍).കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലായി രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍,
പട്ടാമ്പി സ്വദേശി (52 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (11 പെണ്‍കുട്ടി)
ചാഴിയാട്ടിരി സ്വദേശി (48 പുരുഷന്‍)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















