- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 3,356 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 1,895 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 27) 3,356 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3,213 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 55 പേര്‍, ആരോഗ്യപ്രവര്‍ത്തകരായ 85 പേര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 1,895 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 609 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 113 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 110 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 108 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 89 പേര്‍
തേങ്കുറിശ്ശി സ്വദേശികള്‍ 81 പേര്‍
കണ്ണാടി സ്വദേശികള്‍ 74 പേര്‍
ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 71 പേര്‍
കുഴല്‍മന്നം സ്വദേശികള്‍ 67 പേര്‍
മണ്ണാര്‍ക്കാട്, മരുതറോഡ് സ്വദേശികള്‍ 61 പേര്‍ വീതം
കാവശ്ശേരി സ്വദേശികള്‍ 55 പേര്‍
നെന്മാറ, പുതുപ്പരിയാരം സ്വദേശികള്‍ 51 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കൊടുമ്പ്, പറളി, പട്ടാമ്പി സ്വദേശികള്‍ 48 പേര്‍ വീതം
അകത്തെത്തറ, കുമരംപുത്തൂര്‍ സ്വദേശികള്‍ 45 പേര്‍ വീതം
പിരായിരി സ്വദേശികള്‍ 43 പേര്‍
എരിമയൂര്‍ സ്വദേശികള്‍ 40 പേര്‍
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 38 പേര്‍
എരിമയൂര്‍ സ്വദേശികള്‍ 37 പേര്‍
എലപ്പുള്ളി സ്വദേശികള്‍ 36 പേര്‍
മലമ്പുഴ, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 35 പേര്‍ വീതം
പല്ലശ്ശന സ്വദേശികള്‍ 33 പേര്‍
കരിമ്പുഴ, മണ്ണൂര്‍ സ്വദേശികള്‍ 32 പേര്‍ വീതം
തരൂര്‍, വാണിയംകുളം സ്വദേശികള്‍ 30 പേര്‍ വീതം
കൊപ്പം, ലക്കിടി പേരൂര്‍, സ്വദേശികള്‍ 29 പേര്‍ വീതം
അഗളി, കുത്തനൂര്‍ സ്വദേശികള്‍28 പേര്‍ വീതം
മുതുതല, തച്ചമ്പാറ സ്വദേശികള്‍ 26 പേര്‍ വീതം
അമ്പലപ്പാറ, കോട്ടോപ്പാടം സ്വദേശികള്‍ 25 പേര്‍ വീതം
കിഴക്കഞ്ചേരി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 24 പേര്‍ വീതം
അലനല്ലൂര്‍, ചെര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം, കരിമ്പ, കൊടുവായൂര്‍, കോട്ടായി, മാത്തൂര്‍, മേലാര്‍കോട്, തൃത്താല സ്വദേശികള്‍ 23 പേര്‍ വീതം
കോങ്ങാട്, തെങ്കര, വണ്ടാഴി
സ്വദേശികള്‍ 22 പേര്‍ വീതം
മുണ്ടൂര്‍ സ്വദേശികള്‍ 21 പേര്‍
വടകരപ്പതി സ്വദേശികള്‍ 20 പേര്‍
നാഗലശ്ശേരി, പെരുവെമ്പ്, തിരുമിറ്റക്കോട് സ്വദേശികള്‍ 19 പേര്‍ വീതം
അയിലൂര്‍,ചാലിശ്ശേരി, കൊല്ലങ്കോട് സ്വദേശികള്‍ 18 പേര്‍ വീതം
എലവഞ്ചേരി, തച്ചനാട്ടുകര സ്വദേശികള്‍ 17 പേര്‍ വീതം
ചളവറ, കപ്പൂര്‍, തിരുവേഗപ്പുറ, വല്ലപ്പുഴ സ്വദേശികള്‍ 16 പേര്‍ വീതം
നല്ലേപ്പിള്ളി സ്വദേശികള്‍ 15 പേര്‍
പട്ടിത്തറ സ്വദേശികള്‍ 14 പേര്‍ വീതം
മങ്കര, പുതുനഗരം സ്വദേശികള്‍ 13 പേര്‍
ആനക്കര, എരുത്തേമ്പതി, നെല്ലായ, പട്ടഞ്ചേരി, പൊല്‍പ്പുള്ളി, വിളയൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
കാരാകുറിശ്ശി, പരുതൂര്‍, വടവന്നൂര്‍ സ്വദേശികള്‍ 11 പേര്‍ വീതം
കേരളശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ് സ്വദേശികള്‍ 10 പേര്‍ വീതം
അനങ്ങനടി, കണ്ണമ്പ്ര, പുതുക്കോട്, ഷോളയൂര്‍, തൃക്കടീരി സ്വദേശികള്‍ 9 പേര്‍ വിതം
കുലുക്കല്ലൂര്‍, മുതലമട സ്വദേശികള്‍ 6 പേര്‍
പെരുമാട്ടി, പുതൂര്‍, വെള്ളിനേഴി സ്വദേശികള്‍ 5 പേര്‍ വീതം
നെല്ലിയാമ്പതി സ്വദേശികള്‍ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20,135ആയി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















