പാലക്കാട് ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 284 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബര്‍ 28) 166 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 160 പേര്‍, ആരോഗ്യ പ്രവര്‍ത്തകരായ 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.284 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 2,578 പരിശോധന നടത്തിയതിലാണ് 166 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 21 പേര്‍
അമ്പലപ്പാറ, കിഴക്കഞ്ചേരി, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറിശ്ശി,
ഷോര്‍ണൂര്‍, വടകരപ്പതി സ്വദേശികള്‍ 6 പേര്‍ വീതം
എലപ്പുള്ളി, കുഴല്‍മന്നം, ഓങ്ങല്ലൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 5 പേര്‍ വീതം
ചാലിശ്ശേരി, കണ്ണാടി, കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി സ്വദേശികള്‍ 4 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, കൊടുമ്പ്, കോട്ടോപ്പാടം, കുത്തനൂര്‍, വാണിയംകുളം സ്വദേശികള്‍ 3 പേര്‍ വിതം
ആലത്തൂര്‍, അനങ്ങനടി, മണ്ണാര്‍ക്കാട്, കൊടുവായൂര്‍, കുലുക്കല്ലൂര്‍, ലക്കിടി പേരൂര്‍, മുണ്ടൂര്‍, മുതലമട, നാഗലശ്ശേരി, നെല്ലായ, പരുതൂര്‍, പട്ടിത്തറ, പുതുപ്പരിയാരം, തരൂര്‍, വല്ലപ്പുഴ, വണ്ടാഴി സ്വദേശികള്‍ 2 പേര്‍ വീതം
അകത്തേത്തറ, ചിറ്റൂര്‍ തത്തമംഗലം, എലവഞ്ചേരി, എരിമയൂര്‍, എരുത്തേമ്പതി, കടമ്പഴിപ്പുറം, കാവശ്ശേരി, കൊല്ലങ്കോട്, കോങ്ങാട്, കൊപ്പം, മങ്കര, മണ്ണൂര്‍, മരുതറോഡ്, മാത്തൂര്‍, മുതുതല, നല്ലേപ്പിള്ളി, നെന്മാറ, പറളി, പട്ടാമ്പി,
പട്ടഞ്ചേരി, പിരായിരി, പുതുക്കോട്, തച്ചമ്പാറ, തച്ചനാട്ടുകര, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 997 ആയി.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില് വെടിക്കെട്ട് പുരയില് സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല് കൗണ്സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്മാര്ജന പ്ലാന്റ്: അഹങ്കാരിയായ മേയര് ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്മാണമേഖലയിലെ പ്രതിസന്ധി: സര്ക്കാര് അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT