- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 1,593 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 1,450 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 1,593 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1,136 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 444 പേര്‍, 13 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 1,450 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8,188 പരിശോധന നടത്തിയതിലാണ് 1,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 19.45 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 115 പേര്‍
ഷൊര്‍ണൂര്‍ സ്വദേശികള്‍ 93 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 88 പേര്‍
വാണിയംകുളം സ്വദേശികള്‍ 81 പേര്‍
അനങ്ങനടി സ്വദേശികള്‍ 52 പേര്‍
മുതുതല സ്വദേശികള്‍ 51 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ 39 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 35 പേര്‍
പൂക്കോട്ടുകാവ് സ്വദേശികള്‍ 31 പേര്‍
വെള്ളിനേഴി സ്വദേശികള്‍ 30 പേര്‍
അമ്പലപ്പാറ, ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 28 പേര്‍ വീതം
പുതുശ്ശേരി, തൃത്താല സ്വദേശികള്‍ 27 പേര്‍ വീതം
ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 26 പേര്‍ വീതം
അഗളി, പരുതൂര്‍, എലപ്പുള്ളി സ്വദേശികള്‍ 25 പേര്‍ വീതം
കടമ്പഴിപ്പുറം സ്വദേശികള്‍ 24 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ 23 പേര്‍
കോട്ടോപ്പാടം, കൊപ്പം സ്വദേശികള്‍ 22 പേര്‍ വീതം
വടക്കഞ്ചേരി സ്വദേശികള്‍ 21 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ 20 പേര്‍
എരിമയൂര്‍, ലക്കിടിപേരൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം
കിഴക്കഞ്ചേരി, പട്ടഞ്ചേരി, കപ്പൂര്‍ സ്വദേശികള്‍ 15 പേര്‍ വീതം
മങ്കര, ഓങ്ങല്ലൂര്‍, നാഗലശ്ശേരി,പട്ടാമ്പി സ്വദേശികള്‍ 14 പേര്‍ വീതം
മുണ്ടൂര്‍, നെന്മാറ, കണ്ണാടി, കാഞ്ഞിരപ്പുഴ സ്വദേശികള്‍ 13 പേര്‍ വീതം
മണ്ണാര്‍ക്കാട്, പിരായിരി, നല്ലേപ്പിള്ളി, കോങ്ങാട്, തെങ്കര, തിരുവേഗപ്പുറ, പറളി സ്വദേശികള്‍ 12 പേര്‍ വീതം
കുമരംപുത്തൂര്‍, കൊടുമ്പ്, പെരുവെമ്പ്, തച്ചമ്പാറ, മേലാര്‍കോട് സ്വദേശികള്‍ 11പേര്‍ വീതം
പുതുപ്പരിയാരം, കാവശ്ശേരി, മലമ്പുഴ, അകത്തേത്തറ, തൃക്കടീരി, അയിലൂര്‍, പെരുമാട്ടി സ്വദേശികള്‍ 10 പേര്‍ വീതം
മരുതറോഡ്, കുലുക്കല്ലൂര്‍, കുത്തനൂര്‍, കൊല്ലങ്കോട് സ്വദേശികള്‍ 9 പേര്‍ വീതം
പൊല്‍പ്പുള്ളി, മണ്ണൂര്‍, വടവന്നൂര്‍, വണ്ടാഴി, മുതലമട, കരിമ്പുഴ സ്വദേശികള്‍ 8 പേര്‍ വീതം
വിളയൂര്‍, നെല്ലായ, ആലത്തൂര്‍, കാരാകുറിശ്ശി സ്വദേശികള്‍ 7 പേര്‍ വീതം
മാത്തൂര്‍, കൊടുവായൂര്‍, പല്ലശ്ശന, പുതുനഗരം, കോട്ടായി, ചളവറ, കേരളശ്ശേരി, തരൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
പട്ടിത്തറ, പുതുക്കോട്, കണ്ണമ്പ്ര, ചെര്‍പ്പുളശ്ശേരി, തച്ചനാട്ടുകര, കരിമ്പ, തേങ്കുറിശ്ശി സ്വദേശികള്‍ 5 പേര്‍ വീതം
എലവഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 4 പേര്‍ വീതം
ആനക്കര, എരുത്തേമ്പതി ഷോളയൂര്‍ സ്വദേശികള്‍ മൂന്ന് പേര്‍ വീതം
കുഴല്‍മന്ദം, വടകരപ്പതി സ്വദേശികള്‍ 2 പേര്‍ വീതം
പുതൂര്‍ സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9,838 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍കോഡ് ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 9 പേര്‍ ആലപ്പുഴ ജില്ലയിലും 11 പേര്‍ കോട്ടയം ജില്ലയിലും13 പേര്‍ കൊല്ലം ജില്ലയിലും 15 പേര്‍ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 16 പേര്‍ കണ്ണൂര്‍ ജില്ലയിലും 17 പേര്‍ തിരുവനന്തപുരം ജില്ലയിലും 45 പേര്‍ എറണാകുളം ജില്ലയിലും 54 പേര്‍ കോഴിക്കോട് ജില്ലയിലും 218 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 155 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















