Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 657 പേര്‍ക്ക് രോഗബാധ; 572 പേര്‍ക്ക് രോഗമുക്തി

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 657 പേര്‍ക്ക് രോഗബാധ; 572 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരില്‍ 604 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം 572 പേര്‍ക്കാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കൊവിഡ് രോഗമുക്തിയുണ്ടായത്. ഇവരുള്‍പ്പെടെ 95,879 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 20,229 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,660 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 297 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 116 പേരും 124 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 520 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

രോഗബാധിതര്‍

എ.ആര്‍ നഗര്‍ 12

ആലങ്കോട് 01

ആലിപ്പറമ്പ് 04

അമരമ്പലം 07

ആനക്കയം 05

അങ്ങാടിപ്പുറം 13

അരീക്കോട് 07

ആതവനാട് 01

ഊരകം 02

ചാലിയാര്‍ 05

ചീക്കോട് 02

ചേലേമ്പ്ര 08

ചെറിയമുണ്ടം 04

ചെറുകാവ് 13

ചോക്കാട് 01

ചുങ്കത്തറ 05

എടക്കര 08

എടപ്പറ്റ 04

എടപ്പാള്‍ 10

എടരിക്കോട് 01

എടവണ്ണ 14

ഏലംകുളം 03

ഇരിമ്പിളിയം 07

കാലടി 01

കാളികാവ് 05

കല്‍പകഞ്ചേരി 01

കണ്ണമംഗലം 02

കരുളായി 03

കരുവാരക്കുണ്ട് 03

കാവനൂര്‍ 07

കീഴാറ്റൂര്‍ 08

കീഴുപറമ്പ് 06

കോഡൂര്‍ 03

കൊണ്ടോട്ടി 07

കൂട്ടിലങ്ങാടി 17

കോട്ടക്കല്‍ 27

കുറുവ 02

കുറ്റിപ്പുറം 05

കുഴിമണ്ണ 05

മക്കരപ്പറമ്പ 06

മലപ്പുറം 42

മമ്പാട് 08

മംഗലം 01

മഞ്ചേരി 11

മങ്കട 14

മാറാക്കര 01

മാറഞ്ചേരി 08

മേലാറ്റൂര്‍ 04

മൂന്നിയൂര്‍ 05

മൂര്‍ക്കനാട് 02

മൂത്തേടം 03

മൊറയൂര്‍ 01

നന്നമ്പ്ര 02

നന്നംമുക്ക് 04

നിലമ്പൂര്‍ 26

നിറമരുതൂര്‍ 02

ഒതുക്കുങ്ങല്‍ 02

പള്ളിക്കല്‍ 07

പാണ്ടിക്കാട് 06

പരപ്പനങ്ങാടി 15

പറപ്പൂര്‍ 01

പെരിന്തല്‍മണ്ണ 14

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 05

പെരുവെള്ളൂര്‍ 02

പൊന്മുണ്ടം 01

പൊന്നാനി 09

പൂക്കോട്ടൂര്‍ 05

പോരൂര്‍ 06

പോത്തുകല്ല് 07

പുലാമന്തോള്‍ 18

പുളിക്കല്‍ 11

പുല്‍പ്പറ്റ 04

പുഴക്കാട്ടിരി 02

താനാളൂര്‍ 03

താനൂര്‍ 02

തവനൂര്‍ 10

താഴേക്കോട് 04

തേഞ്ഞിപ്പലം 07

തെന്നല 03

തിരുനാവായ 04

തിരുവാലി 05

തൃക്കലങ്ങോട് 07

തിരൂര്‍ 15

തിരൂരങ്ങാടി 01

ഊര്‍ങ്ങാട്ടിരി 05

വളാഞ്ചേരി 04

വളവന്നൂര്‍ 02

വള്ളിക്കുന്ന് 17

വട്ടംകുളം 02

വാഴക്കാട് 01

വാഴയൂര്‍ 01

വഴിക്കടവ് 08

വേങ്ങര 45

വെട്ടത്തൂര്‍ 04

വെട്ടം 06

വണ്ടൂര്‍ 06

Next Story

RELATED STORIES

Share it