- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 357 പേര്‍ക്ക് രോഗബാധ; 488 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ 357 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും 488 പേര്‍ രോഗമുക്തരാകുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 331 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 13 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 11 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. അതേസമയം ജില്ലയില്‍ ഇതുവരെ 94,416 പേരാണ് രോഗമുക്തരായത്.
20,796 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,427 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 312 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 125 പേരും 124 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 514 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
രോഗബാധിതര്‍
അമരമ്പലം 01
ആനക്കയം 05
അങ്ങാടിപ്പുറം 04
അരീക്കോട് 06
ചീക്കോട് 09
ചേലേമ്പ്ര 16
ചെറുകാവ് 03
ചുങ്കത്തറ 03
എടക്കര 06
എടപ്പാള്‍ 06
എടരിക്കോട് 01
എടവണ്ണ 01
ഏലംകുളം 02
ഇരിമ്പിളിയം 01
കാലടി 02
കാളികാവ് 03
കണ്ണമംഗലം 02
കരുളായി 01
കരുവാരക്കുണ്ട് 07
കാവനൂര്‍ 05
കീഴാറ്റൂര്‍ 02
കീഴുപറമ്പ് 01
കോഡൂര്‍ 01
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 04
കുറുവ 05
കുറ്റിപ്പുറം 01
കുഴിമണ്ണ 01
മക്കരപ്പറമ്പ് 02
മലപ്പുറം 23
മഞ്ചേരി 16
മങ്കട 03
മാറഞ്ചേരി 01
മൂന്നിയൂര്‍ 01
മൂര്‍ക്കനാട് 04
മൊറയൂര്‍ 01
മുതുവല്ലൂര്‍ 06
നിലമ്പൂര്‍ 04
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 03
പള്ളിക്കല്‍ 07
പാണ്ടിക്കാട് 05
പരപ്പനങ്ങാടി 02
പെരിന്തല്‍മണ്ണ 15
പെരുവെള്ളൂര്‍ 01
പൊന്മള 01
പൊന്മുണ്ടം 01
പൊന്നാനി 11
പോരൂര്‍ 06
പോത്തുകല്ല് 02
പുലാമന്തോള്‍ 02
പുളിക്കല്‍ 03
പുല്‍പ്പറ്റ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 02
താനാളൂര്‍ 02
താനൂര്‍ 02
തവനൂര്‍ 04
തേഞ്ഞിപ്പാലം 01
തെന്നല 02
തിരുനാവായ 01
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 01
തുവ്വൂര്‍ 15
തിരൂര്‍ 07
തിരൂരങ്ങാടി 02
ഊര്‍ങ്ങാട്ടിരി 03
വളാഞ്ചേരി 01
വളവന്നൂര്‍ 11
വള്ളിക്കുന്ന് 03
വാഴക്കാട് 04
വാഴയൂര്‍ 02
വഴിക്കടവ് 03
വെളിയങ്കോട് 01
വേങ്ങര 07
വെട്ടത്തൂര്‍ 04
വണ്ടൂര്‍ 43
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















