- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമൂഹിക അകലം പാലിക്കാതെ മദ്യപാന സദസ്സ്: 31 പേര്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു
BY BRJ16 July 2020 3:18 AM GMT

X
BRJ16 July 2020 3:18 AM GMT
ന്യൂഡല്‍ഹി: സാമൂഹിക അകലം പോലുള്ള ആരോഗ്യനിര്‍ദേങ്ങള്‍ അവഗണിച്ച് ഹോട്ടലില്‍ ഒത്തുകൂടിയ 31 പേരെ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ ഒത്തു കൂടി മദ്യപിക്കുകയായിരുന്നു എല്ലാവരുമെന്ന് പോലിസ് പറയുന്നു.
ഹോട്ടല്‍ പോലിസ് റെയ്ഡ് ചെയ്തു. 31 പേരില്‍ 7 പേര്‍ സ്ത്രീകളാണ്. ഒത്തുകൂടിയവര്‍ മദ്യപിക്കുകയും ഹുക്ക വലിക്കുകയും നൃത്തം ചെയ്യുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. ഹോട്ടലിന്റെ ഉടമയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















