- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീഹാറില്‍ വ്യാജമദ്യ ദുരന്തം; 16 പേര്‍ മരിച്ചു

ബെട്ടിയ്യ: വ്യാജമദ്യം കഴിച്ച് ബീഹാറില്‍ 16 പേര്‍ മരിച്ചു. ബീഹാറിലെ പടിഞ്ഞാറന്‍ ചെമ്പാരന്‍ ജില്ലയില്‍ ലൗറിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
വ്യാജമദ്യം സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. വ്യാജമദ്യമാണ് മരണകാരണമെന്ന് ഗ്രാമീണരില്‍ ചിലര്‍ മൊഴി നല്‍കി. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എട്ട് പേര്‍ മരിച്ച വിവരം പുറത്തുവന്ന ഉടന്‍ പോലിസ് ഒരു ടീം രൂപീകരിച്ച് പ്രദേശങ്ങളില്‍ റെയ്ഡ് ആരംഭിച്ചു. ഡോഗ് സ്‌ക്വാഡിന്റെ സേവനവും തേടി.
ബീഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളും പോലിസും സംഭവത്തെക്കുറിച്ച് വിവധ തട്ടിലാണ് നില്‍ക്കുന്നത്. പോലിസിന്റെ ചോദ്യത്തിന് പലരും മറുപടി നല്‍കുന്നില്ല. വ്യാജമദ്യം കഴിച്ചതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ മറച്ചുവയ്ക്കരുതെന്ന് പോലിസ് ഉപദേശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















