- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി മരങ്ങള്‍ക്കിടയില്‍ കുടുങ്ങി
BY ANB3 July 2025 1:17 PM GMT

X
ANB3 July 2025 1:17 PM GMT
കോട്ടയ്ക്കല്‍: ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നര്‍ലോറി മരങ്ങള്‍ക്കിടയില്‍ കുടുങ്ങി. മലപ്പുറം പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസിലെ മരങ്ങള്‍ക്കിടയിലാണ് ഇന്ന് വൈകീട്ട് ലോറി കുടുങ്ങിയത്. ഇതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മഞ്ചേരിയില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന കണ്ടെയ്നര്‍ ലോറിയാണ് ചങ്കുവെട്ടി ഭാഗത്തേക്ക് പോകുന്നതിന് പകരം പുത്തൂര്‍-ചെനക്കല്‍ ബൈപാസിലേക്ക് കയറിയത്. ലോറി അല്‍പദൂരം മുന്നോട്ട് പോയെങ്കിലും ബൈപ്പാസില്‍ കുടുങ്ങുകയായിരുന്നു. കോട്ടയ്ക്കല്‍ പോലിസും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ടാണ് ലോറിക്ക് മുകളിലേക്ക് പൊട്ടിവീണ മരച്ചില്ലകള്‍ വെട്ടിമാറ്റിയത്.
Next Story
RELATED STORIES
കോന്നി പാറമട ദുരന്തം: അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം...
8 July 2025 5:46 PM GMTജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല; പണിമുടക്കില്‍ ഡയസ്നോണ്‍...
8 July 2025 5:40 PM GMTസ്നൈപ്പര്‍ തോക്കുകള്‍, ആര്‍പിജികള്‍, പതിയിരുന്ന് ആക്രമണം: ഗസയിലെ...
8 July 2025 4:15 PM GMTചെങ്കടലില്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ നാവികഭടന്മാര്‍...
8 July 2025 4:00 PM GMTഗസയുടെ ഇച്ഛാശക്തിയെ തകര്‍ക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു: ഹമാസ്
8 July 2025 3:47 PM GMTവിമാനത്തിന് അടുത്തെത്തിയ യുവാവിനെ എഞ്ചിന് വലിച്ചെടുത്തു; ദാരുണമരണം
8 July 2025 3:31 PM GMT