ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ഏകീകരിക്കുന്നു; ഉത്തരവ് പുറത്തിറങ്ങി
BY BRJ18 May 2022 3:01 PM GMT

X
BRJ18 May 2022 3:01 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പില്‍ കോര്‍പറേഷനുകളും ഏകീകരിക്കാനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മെയ് 22നാണ് ഏകീകരണം നിലവില്‍ വരിക.
ഇതോടെ തെക്ക്, വടക്ക്, കിഴക്ക് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ഇല്ലാതായി പകരം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിലവില്‍ വരും.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭേദഗതി നിയമം, 2022 അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒരു സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കും. കോര്‍പറേഷന്റെ ആദ്യ യോഗം നടക്കുന്നതുവരെ അദ്ദേഹത്തിനായിരിക്കും ഭരണച്ചുമതല.
Next Story
RELATED STORIES
വയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMTമുഖ്യമന്ത്രിയെ വെടിവച്ചുകൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജിന്റെ...
2 July 2022 5:38 PM GMTഫാര്‍മസിസ്റ്റിന്റെ കൊലപാതകം: പോലിസ് കമ്മീഷണര്‍ക്കെതിരേ നടപടി...
2 July 2022 5:28 PM GMTമണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രം; ലിറ്ററിന് 14 രൂപയുടെ വര്‍ധന
2 July 2022 5:20 PM GMT