ഗുജറാത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
BY NSH8 Dec 2022 10:25 AM GMT

X
NSH8 Dec 2022 10:25 AM GMT
അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേല്‍ജിഭായി സോളാങ്കിയാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. വോട്ടിങ് മെഷീനില്‍ ബിജെപി കൃത്രിമം കാണിച്ചെന്നാരോപിച്ചായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം.
മെഷീനുകള്‍ കൃത്യമായി സീല്‍ ചെയ്തിട്ടില്ലെന്നായിരുന്നു ആരോപണം. ഇതെത്തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടാവാതിരുന്നതോടെ ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് റിപോര്‍ട്ട്. നിലവില്‍ ഗാന്ധിധാം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയേക്കാള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാണ് വേല്‍ജിഭായി സോളാങ്കി.
Next Story
RELATED STORIES
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMT